ദേശീയം

ഇന്ത്യയില്‍ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തി

രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തി. ഈ മാസം മൂന്നിന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് 4.35 ശതമാനമാണ് നിരക്ക്. 2008 ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും...

Read moreDetails

ചൈന ഇന്ത്യക്ക് ഭീഷണിയല്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയാറെടുക്കുന്നതായ വാര്‍ത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിഷേധിച്ചു. ഇരുരാജ്യങ്ങളും നല്ല അയല്‍ക്കാരാണ്. ശാന്തിയും സമാധാനവുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. ഇക്കാര്യം...

Read moreDetails

തമിഴ്‌നാട്ടില്‍ തമിഴ്-മലയാളി സംഘര്‍ഷ സ്ഥിതിയാണെന്ന് വി.എസ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്-മലയാളി സംഘര്‍ഷമുണ്ടാക്കുന്ന സ്ഥിതിയാണ് തമിഴ്‌നാട് പുലര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സര്‍വകക്ഷിസംഘത്തിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ചര്‍ച്ചയ്ക്ക് അനുകൂല...

Read moreDetails

മുല്ലപ്പെരിയാര്‍: ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിര്‍ദേശിച്ചു. തന്നെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തോടാണ് പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്. സംഘര്‍ഷാവസ്ഥ...

Read moreDetails

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ...

Read moreDetails

മുല്ലപ്പെരിയാര്‍ പ്രശ്‌നം; തമിഴ്‌നാടും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. വ്യാഴാഴ്ചയാണ് നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും തമിഴ്‌നാട് അഭ്യര്‍ഥിച്ചു. കേരളത്തിനെതിരേ നടക്കുന്ന...

Read moreDetails

തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടെ മാര്‍ച്ച്: കുമിളിയില്‍ സംഘര്‍ഷാവസ്ഥ

തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ജനക്കൂട്ടം കേരളത്തിലേക്ക് വന്നതോടെ കുമിളിയില്‍ സംഘര്‍ഷാവസ്ഥ. കുമളിയിലെ മുരുകന്‍ കോവിലിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. ജനക്കൂട്ടം ഇപ്പോഴും കുമളിയില്‍ തമ്പടിച്ചിരിക്കുകയാണ്....

Read moreDetails

മുല്ലപ്പെരിയാര്‍: നിരോധനാജ്ഞ ലംഘിച്ചു തമിഴ്‌സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം

നിരോധനാജ്ഞ ലംഘിച്ചു കുമളി ചെക്ക്‌പോസ്റ്റിലേക്ക് വിവിധ തമിഴ്‌സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം. കേരളത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നാലായിരത്തോളം പേരാണ് ഉച്ച കഴിഞ്ഞ് ചെക്ക്‌പോസ്റ്റിനു നേരെ പ്രകടനവുമായി...

Read moreDetails

കൊല്‍ക്കത്ത ആശുപത്രിയില്‍ വന്‍തീപ്പിടിത്തം: 50 മരണം

കൊല്‍ക്കത്തയിലെ ധാക്കുരിയയിലുള്ള എ.എം.ആര്‍.ഐ ആസ്പത്രിയില്‍ വന്‍ തീപ്പിടിത്തം. 50 പേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച പുലര്‍ച്ചെ 2.15 നാണ് അഗ്‌നിബാധ ഉണ്ടായത്. രോഗികള്‍...

Read moreDetails
Page 294 of 393 1 293 294 295 393

പുതിയ വാർത്തകൾ