ദേശീയം

ഇന്റര്‍നെറ്റില്‍ പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍

ഇന്റര്‍നെറ്റില്‍ പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതല്ല മറിച്ച് അതിന്റെ ഉള്ളടക്കം സംബന്ധിച്ച്...

Read moreDetails

മുല്ലപ്പെരിയാര്‍: ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട് അറിയിച്ചു. കേന്ദ്ര ജലവിഭവ വകുപ്പിനെയാണ് തമിഴ്‌നാട് ഇക്കാര്യം അറിയിച്ചത്. ഈ മാസം 15 നോ 16 നോ ചര്‍ച്ചയ്ക്ക്...

Read moreDetails

ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു

കേരളത്തിന്റെ ആശങ്ക പരിഗണിച്ച് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി തീരുമാനിച്ചു. സമിതിയിലെ സാങ്കേതിക വിദഗ്ധരായ സി.ഡി തട്ടെ, ഡി.കെ മേത്ത എന്നിവരാകും...

Read moreDetails

ദേവാനന്ദിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ദേവാനന്ദിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ അനുശോചിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍, മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍,...

Read moreDetails

സുഖ്‌ന ഭൂമി കുംഭകോണക്കേസില്‍ മുന്‍ ലഫ്. ജനറല്‍ കുറ്റക്കാരനാണെന്ന് സൈനിക കോടതി

സുഖ്‌ന ഭൂമി കുംഭകോണക്കേസില്‍ മുന്‍ ലഫ്. ജനറലും സൈനിക സെക്രട്ടറിയുമായിരുന്ന അവ്‌ദേശ് പ്രകാശ് കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തി. സൈനികപദവിയില്‍ നിന്നും പുറത്താക്കാനും കോടതി ഉത്തരവിട്ടു. പശ്ചിമബംഗാളിലെ...

Read moreDetails

മുല്ലപ്പെരിയാര്‍: കത്തിന് തമിഴ്‌നാട് നല്‍കിയ മറുപടി പ്രതീക്ഷിച്ച രീതിയിലായില്ലെന്ന് ഉമ്മന്‍ചാണ്ടി

മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉന്നയിച്ച് സംസ്ഥാനം അയച്ച കത്തിന് തമിഴ്‌നാട് നല്‍കിയ മറുപടി പ്രതീക്ഷിച്ച രീതിയിലായില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആശങ്ക മനസിലാക്കി തമിഴ്‌നാട് സഹകരിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും...

Read moreDetails

മുല്ലപ്പെരിയാര്‍: കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയാന്‍ നീക്കം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടിലും ജനരോഷം ആളിക്കത്തിക്കാന്‍ നീക്കം. ഇതിനായി കേരളത്തിലേക്കുള്ള വാഹനങ്ങള്‍ 21 ന് തിരുച്ചിറപ്പള്ളിയില്‍ തടയാന്‍ എംഡിഎംകെ തീരുമാനിച്ചു. എംഡിഎംകെ നേതാവ് വൈകോയാണ് ഇക്കാര്യം അറിയിച്ചത്....

Read moreDetails

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു കത്തെഴുതി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു കത്തെഴുതി. ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നു കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഡാമിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കയുണ്ടാക്കുന്ന...

Read moreDetails

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍കേസ് സിബിഐക്ക് കൈമാറി

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍കേസ് സിബിഐക്ക് വിട്ടുകൊടുത്തുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍ ആര്‍ വര്‍മ്മയോട് രണ്ടാഴ്ചക്കകം പുതിയ എഫ്.ഐ.ആര്‍. സമര്‍പ്പിക്കാനും അന്വേഷണറിപ്പോര്‍ട്ട്...

Read moreDetails

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് ജലവിഭവ വകുപ്പ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള നിലപാടിനെതിരെ തമിഴ്‌നാട് ജലവിഭവ വകുപ്പ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പരത്തുന്നുവെന്ന്...

Read moreDetails
Page 295 of 393 1 294 295 296 393

പുതിയ വാർത്തകൾ