ദേശീയം

ബാലകൃഷ്‌ണപിള്ളയുടെ ജയില്‍ മോചനം പരിശോധിക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി:  കേരളകോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ആര്‍.ബാലകൃഷ്‌ണപിള്ളയുടെ ജയില്‍ മോചനം നിയമ വിരുദ്ധമാണോയെന്നു സുപ്രീംകോടതി പരിശോധിക്കും. മോചനത്തിനെതിരെ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ അപേക്ഷയിലാണു സുപ്രീംകോടതി...

Read more

മലേഗാവ് സ്‌ഫോടനം: നാലിന് വീണ്ടും കുറ്റപത്രം സമര്‍പ്പിക്കും

മലേഗാവ് സ്‌ഫോടനക്കേസില്‍ നാലിന് വീണ്ടും കുറ്റപത്രം സമര്‍പ്പിക്കും. കേസ് അന്വേഷിക്കുന്ന എന്‍ഐഎ മോക്ക കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ ഒന്‍പത് പ്രതികള്‍ക്കെതിരായിട്ടാണ് അധിക കുറ്റപത്രം സമര്‍പ്പിക്കുക. പ്രതികളുടെ...

Read more

ഹസാരെ സംഘം കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഹസാരെ സംഘം കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. കിരണ്‍ ബേദി, അരവിന്ദ് കേജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍, മനീഷ് സിസോദിയ തുടങ്ങിയവര്‍ യോഗത്തില്‍...

Read more

അഴിമതി രാജ്യത്തിന്റെ വികസനത്തെ ഇല്ലാതാക്കുമെന്ന് രാഷ്ട്രപതി

അഴിമതി രാജ്യത്തിന്റെ വികസനം ഇല്ലാതാക്കുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. അഴിമതി നിലവിലുള്ള നിയമസംവിധാനം തകര്‍ക്കുന്ന അവസ്ഥയാണുള്ളത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഗവര്‍ണര്‍മാരുടെ സമ്മേളനം ഉദ്ഘാടനം...

Read more

അതീവാ സുരക്ഷാ നമ്പര്‍ പ്ലേറ്റ്: സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേരളം

അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേരളം. ഇക്കാര്യം കാണിച്ച് ഗതാഗതവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം...

Read more

രാജീവ്ഗാന്ധിയെ വധിച്ച കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മൂന്നുപേര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി നവംബര്‍ 29 ലേക്ക് മാറ്റി

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ച കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മൂന്നുപേര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി നവംബര്‍ 29 ലേക്ക് മാറ്റി. വധശിക്ഷക്കെതിരെ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍...

Read more

അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്നു പൈപ്പ് ബോംബുകള്‍ കണ്ടെത്തി

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്നു പൈപ്പ് ബോംബുകള്‍ കണ്ടെടുത്തു. തമിഴ്‌നാട്ടിലെ മധുരയിലെ അലമ്പാടി ഗ്രാമത്തിലെ പാലത്തിനു താഴെയാണ് ബോംബുകള്‍ കണ്ടെത്തിയത്. തുടര്‍ന്നു...

Read more

ജഡ്ജിയെ വെടിവെയ്ക്കാന്‍ ശ്രമിച്ച ഒരാള്‍ പിടിയിലായി

ഹര്യാനയിലെ കര്‍ണാലിലെ കോടതിയില്‍ വെച്ച് ജഡ്ജിയെ വെടിവെയ്ക്കാന്‍ ശ്രമിച്ച ഒരാള്‍ പോലീസ് പിടിയിലായി. സിവില്‍ ജഡ്ജി ഹേംരാജ് വര്‍മയ്ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച സുരീന്ദര്‍ ശര്‍മയെയാണ് കോടതിയിലുണ്ടായിരുന്നവരും...

Read more

ദിശതെറ്റി യാത്രചെയ്ത ഇന്ത്യന്‍ കോപ്റ്ററില്‍ നിന്ന് പാക്കിസ്ഥാന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്തി

മോശം കാലാവസ്ഥയെത്തുടര്‍ന്ന് ദിശതെറ്റി പാകിസ്ഥാനില്‍ ഇറങ്ങിയ കരസേനാ ഹെലികോപ്റ്ററില്‍ നിന്ന് പാകിസ്ഥാന്‍ സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം. കാര്‍ഗില്‍, ലഡാക്, സിയാച്ചിന്‍ മേഖലകളിലെ ഹെലിപാഡുകളുടെ കോഡുകള്‍,...

Read more

ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനം: മൂന്ന് പേര്‍ക്കെതിരേ എന്‍ഐഎ വാണ്ടഡ് നോട്ടീസ് പുറത്തിറക്കി

ഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ക്കെതിരേ എന്‍ഐഎ വാണ്ടഡ് നോട്ടീസ് പുറത്തിറക്കി. അക്രം എന്ന് വിളിക്കുന്ന അമീര്‍ അലി കമാല്‍, ജുനി, ഉമൈര്‍...

Read more
Page 296 of 389 1 295 296 297 389

പുതിയ വാർത്തകൾ