ദേശീയം

അന്ത്യപ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി: ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറില്‍ നടന്നു

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഗാന്ധിനഗറിലെ ശ്മശാനത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും സഹോദരന്മാരും ചേര്‍ന്ന് ഹീരാബെന്നിന്റെ ചിതയ്ക്ക് തീ...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി അന്തരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്...

Read moreDetails

ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധം

ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചൈനയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പുറപ്പെടുന്നതിന്...

Read moreDetails

വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു

പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ (47) റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡില്‍ ന്യൂ പ്രിയദര്‍ശിനി സ്‌കൂളിനുസമീപമായിരുന്നു...

Read moreDetails

ടിഡിപി റാലിക്കിടെയുണ്ടായ അപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശിലെ നെല്ലൂരില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ(ടിഡിപി) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി...

Read moreDetails

ജനുവരി പകുതിയോടെ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാദ്ധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാദ്ധ്യത. അടുത്ത നാല്‍പ്പത് ദിവസം നിര്‍ണായകമാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ...

Read moreDetails

കൊവിഡ് ജാഗ്രത: അഞ്ചു വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള...

Read moreDetails

വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജാഗ്രത കൂട്ടാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജാഗ്രത കൂട്ടാന്‍ കേന്ദ്ര നിര്‍ദേശം. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. രാജ്യത്ത്...

Read moreDetails

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റീസ് ദിപാങ്കര്‍ ദത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റീസ് ദിപാങ്കര്‍ ദത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസ്...

Read moreDetails

നോട്ടിലെ ഗാന്ധി ചിത്രം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ടിലെ ഗാന്ധി ചിത്രം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഗാന്ധി ചിത്രം മാറ്റാനോ പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനോ...

Read moreDetails
Page 30 of 394 1 29 30 31 394

പുതിയ വാർത്തകൾ