കര്‍ണാടകയിലെ അനധികൃത ഖനന വിവാദം സംബന്ധിച്ച റിപ്പോര്‍ട്ട് ലോകായുക്ത ചീഫ് സെക്രട്ടറി എസ്.വി. രംഗനാഥിനു കൈമാറി. പതിനായിരം പേജുളള റിപ്പോര്‍ട്ട് ബിജെപി പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഗവര്‍ണര്‍ക്കും...
Read moreDetailsഭീകരവാദ വിരുദ്ധ പോരാട്ടങ്ങളില്‍ യോജിച്ചു നില്‍ക്കാന്‍ ഇന്ത്യ-പാക്ക് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം.ഭീകരവാദം ഇന്ത്യക്കും പാക്കിസ്ഥാനും ഒരു പോലെ ഭീഷണിയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു.
Read moreDetailsഎടിഎം ഇടപാട് സംബന്ധിച്ച നിങ്ങള്‍ ഉന്നയിക്കുന്ന പരാതി ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ പ്രസ്തുത ബാങ്ക് പ്രതിദിനം 100 രൂപ വെച്ച് നഷ്ടപരിഹാരം നല്‍കേണ്ടിവരും.
Read moreDetailsരാജ്യത്തെ സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതിയിലെ തിര്‍ത്ഥാടകര്‍ക്ക് ഇസേവനങ്ങള്‍ നല്‍കുന്നതിനായുള്ള കരാര്‍ നേടുന്നതിനായി ടി.സി.എസും വിപ്രോയും ഉള്‍പ്പെടെ മൂന്ന് ഐ.ടി കമ്പനികള്‍ രംഗത്ത്. തിരുമല തിരുപ്പതി ദേവസ്ഥാനം(ടി.ടി.ഡി) തീര്‍ത്ഥാടകര്‍ക്ക്...
Read moreDetailsഭാരതീയ ജീവിതശൈലി അനുകരണീയമാണെന്ന് ലോകമെങ്ങും പറയുന്ന ഈ കാലത്ത് ഏറ്റവും അധികം വിഷാദരോഗികള്‍ ഉള്ളത് ഇന്ത്യയില്‍ ആണെന്നു പഠനം. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍
Read moreDetails2ജി സ്‌പെക്ട്രം അഴിമതി കേസില്‍ തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറ. ബഹുറയ്‌ക്കെതിരെ കേസില്‍ യാതൊരു തെളിവും ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍...
Read moreDetails2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് എ.രാജ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ആഭ്യന്തര മന്ത്രി പി.ചിദംബരവും രാജിവയ്ക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ.
Read moreDetailsനാളെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ പാക് മന്ത്രിതല ചര്‍ച്ചയ്ക്കായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹീന റബ്ബാനി ഇന്ത്യയിലെത്തി
Read moreDetails2 ജി സ്‌പെക്ട്രം കേസില്‍ എ. രാജ നിലപാട് മാറ്റി. ഇടപാടില്‍ പ്രധാനമന്ത്രിക്കും പി.ചിദംബരത്തിനും പങ്കുണെ്ടന്ന് വരുത്തിത്തീര്‍ക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് എ.രാജ വ്യക്തമാക്കി.
Read moreDetailsപണപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക്, മുഖ്യ നിരക്കുകളായ റിപോയും റിവേഴ്‌സ് റിപോയും ഉയര്‍ത്തി. അര ശതമാനം വീതമാണ് നിരക്കുകള്‍ ഉയര്‍ത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies