ദേശീയം

സിങ്‌വി കോടതിയില്‍ ഹാജരായത് വ്യക്തിപരമായ കാര്യമെന്ന് ബിജെപി

എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍മാതാക്കള്‍ക്കു വേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായത് വ്യക്തിപരമായ കാര്യമെന്ന് ബിജെപി. കീടനാശിനി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ആശങ്കയുണ്ട്. എന്നാല്‍ അഭിഭാഷകവൃത്തിയും രാഷ്ട്രീയവും...

Read moreDetails

ഏകദിനം: രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി; ശ്രീശാന്തും ഹര്‍ഭജനും ടീമിലില്ല

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീശാന്തും ഹര്‍ഭജനും ടീമിലില്ല. ഇംഗ്ലണ്ടിനെതിരെ രണ്ടു ടെസ്റ്റുകളിലും മികച്ച പ്രകടനം കാഴ്ച വച്ച രാഹുല്‍ ദ്രാവിഡിനെ...

Read moreDetails

അച്ചടക്ക നടപടികള്‍ക്കെതിരെ വി.എസ്. കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി

തനിക്ക് അനുകൂലമായി പ്രകടനം നടത്തിയതിന്റെ പേരിലുള്ള അച്ചടക്ക നടപടികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി.

Read moreDetails

എന്‍ഡോസള്‍ഫാന്‍: യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുളള യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ കൃഷിമന്ത്രി ശരദ് പവാറിനു നിര്‍ദേശം നല്‍കിയെന്ന്...

Read moreDetails

ആചാര്യ ബാലകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു

യോഗ ഗുരു ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ചോദ്യംചെയ്യലിന് സിബിഐയ്ക്കു മുന്‍പാകെ ഹാജരായി.രാവിലെ 11.15ഓടെ യാണ് അദ്ദേഹം സിബിഐ ഓഫിസിലെത്തിയത്.

Read moreDetails

എന്‍ഡോസള്‍ഫാന്‍: മറ്റൊരു വിദഗ്ധപഠനം നടത്തണമെന്ന്

എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം കേരളത്തിലും കര്‍ണാടകത്തിലും മാത്രമേ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടുള്ളൂവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ഐ.സി.എം.ആര്‍.) കേന്ദ്ര കാര്‍ഷികകമ്മീഷണറുടെയും സംയുക്ത പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

Read moreDetails

രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് ആരംഭിച്ചു

പൊതുമേഖലാ ബാങ്കിങ് സംവിധാനം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യു.എഫ്.ബി.യു.) ആഭിമുഖ്യത്തില്‍ രാജ്യത്തെ പത്തുലക്ഷത്തോളം ബാങ്ക്ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പണിമുടക്ക് തുടങ്ങി.

Read moreDetails

ഡല്‍ഹി മെട്രോ റെയില്‍വേ സ്‌റ്റേഷനില്‍ സി.ഐ.എസ്.എഫ്. ജവാന്‍ വനിതാ സഹപ്രവര്‍ത്തകയെ വെടിവെച്ചുകൊന്നു

ഡല്‍ഹി മെട്രോ റെയില്‍വേ സ്‌റ്റേഷനില്‍ സി.ഐ.എസ്.എഫ്. ജവാന്‍ വനിതാ സഹപ്രവര്‍ത്തകയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മെട്രോ റെയില്‍ സ്‌റ്റേഷനായ യമുന ബാങ്ക്...

Read moreDetails

ഗെയിംസ് അഴിമതി സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. കായികമന്ത്രിയുടെ നിര്‍ദേശം മറികടന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായി സുരേഷ് കല്‍മാഡിയെ നിയോഗിച്ചത് പ്രധാനമന്ത്രിയുടെ...

Read moreDetails

ലോക്‌പാല്‍ ബില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി നാരായണസ്വാമിയാണ് ബില്ല് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന്...

Read moreDetails
Page 323 of 394 1 322 323 324 394

പുതിയ വാർത്തകൾ