യോഗ ഗുരു ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ചോദ്യംചെയ്യലിന് സിബിഐയ്ക്കു മുന്‍പാകെ ഹാജരായി.രാവിലെ 11.15ഓടെ യാണ് അദ്ദേഹം സിബിഐ ഓഫിസിലെത്തിയത്.
Read moreDetailsഎന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം കേരളത്തിലും കര്‍ണാടകത്തിലും മാത്രമേ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടുള്ളൂവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ഐ.സി.എം.ആര്‍.) കേന്ദ്ര കാര്‍ഷികകമ്മീഷണറുടെയും സംയുക്ത പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
Read moreDetailsപൊതുമേഖലാ ബാങ്കിങ് സംവിധാനം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യു.എഫ്.ബി.യു.) ആഭിമുഖ്യത്തില്‍ രാജ്യത്തെ പത്തുലക്ഷത്തോളം ബാങ്ക്ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പണിമുടക്ക് തുടങ്ങി.
Read moreDetailsഡല്‍ഹി മെട്രോ റെയില്‍വേ സ്‌റ്റേഷനില്‍ സി.ഐ.എസ്.എഫ്. ജവാന്‍ വനിതാ സഹപ്രവര്‍ത്തകയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മെട്രോ റെയില്‍ സ്‌റ്റേഷനായ യമുന ബാങ്ക്...
Read moreDetailsകോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. കായികമന്ത്രിയുടെ നിര്‍ദേശം മറികടന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായി സുരേഷ് കല്‍മാഡിയെ നിയോഗിച്ചത് പ്രധാനമന്ത്രിയുടെ...
Read moreDetailsന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി നാരായണസ്വാമിയാണ് ബില്ല് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന്...
Read moreDetailsപത്രപ്രവര്‍ത്തകരുടേയും പത്രജീവനക്കാരുടേയും വേതന പരിഷ്‌കരണത്തിനുള്ള ജസ്റ്റിസ് മജീദിയ കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും കേന്ദ്രസര്‍ക്കാര്‍.
Read moreDetailsപ്രതിസന്ധികള്‍ പിന്നിട്ട് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സദാനന്ദ ഗൗഡ എം.പിയെ ബി.ജെ.പി. നിയമസഭാകക്ഷിയോഗം തിരഞ്ഞെടുത്തു. രഹസ്യ ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പോടെയാണ് യെദ്യൂരപ്പയുടെ നോമിനിയായ സദാനന്ദ ഗൗഡയെ തീരുമാനിച്ചത്....
Read moreDetailsരാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ മിഗ്-21 യുദ്ധവിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു. ഗുരുതരമായി പരുക്കേററ പൈലറ്റ് മരിച്ചു.
Read moreDetailsകാസര്‍കോട്ടെ ദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും എന്‍ഡോസള്‍ഫാന്റെ നിരോധനം അനാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies