ദേശീയം

മുരളി ദേവ്‌റ രാജിവെച്ചു

കേന്ദ്ര കമ്പനികാര്യ മന്ത്രി മുരളി ദേവ്‌റ രാജി വെച്ചു. രാജിക്കത്ത്‌ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കു കൈമാറി. ദേശീയ ടെലിവിഷന്‌ നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം...

Read more

ജസ്റ്റിസ് ദിനകരനെതിരെ ഇംപീച്ച്‌മെന്റിന് സുപ്രീംകോടതിയുടെ അനുമതി

സാമ്പത്തിക ക്രമക്കേടുകളുടെയും പെരുമാറ്റദൂഷ്യത്തിന്റെയും പേരില്‍ ജസ്റ്റിസ് പി.ഡി. ദിനകരനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരാന്‍ സുപ്രീംകോടതിയുടെ അനുമതി.

Read more

കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു

കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന് ഉന്നതതല സമിതി എന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതി പ്രത്യേക ടീമിനെ നിയോഗിച്ചത്.

Read more

ജെ ഡെ വധം: ഛോട്ടാ രാജന്റെ സഹായി അറസ്‌റ്റില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജെ.ഡെയെ വധിച്ച സംഭവത്തില്‍ അധോലോക നേതാവ്‌ ഛോട്ടാ രാജന്റെ സഹായിയെ മുംബൈ പോലീസ്‌ അറസ്റ്റു ചെയ്‌തു.

Read more

ലോക്‌പാല്‍ ബില്‍: സര്‍വകക്ഷിയോഗം ഇന്ന്

ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതുസംബന്ധിച്ചുള്ള കൂടിയാലോചനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിയെയും കോടതിയെയും ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരണമെന്നതടക്കമുള്ള പൊതുസമൂഹ പ്രതിനിധികളുടെ നിര്‍ദേശങ്ങളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നാണ് യോഗം...

Read more

ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനോട് സഹകരിക്കാന്‍ ഇനിയെങ്കിലും  ഇന്‍ര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകണം. സര്‍ക്കാര്‍ ആര്‍ക്കും...

Read more

മെഡിക്കല്‍ പി.ജി പ്രവേശനം വെള്ളിയാഴ്‌ച വരെ നീട്ടി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലുള്ള പി.ജി സീറ്റുകളില്‍ പ്രവേശനത്തിനുള്ള തീയതി സുപ്രീം കോടതി ജൂലായ്‌ ഒന്നു വരെ നീട്ടി. കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍...

Read more

രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ...

Read more
Page 325 of 389 1 324 325 326 389

പുതിയ വാർത്തകൾ