മുംബൈ സ്ഫോടനക്കേസില്‍ മലയാളിയായ കെ.പി. ഷബീറിനെ ചുറ്റിപ്പറ്റി മഹാരാഷ്ട്ര ഭീകരവിരുദ്ധസേനഅന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ മുജാഹിദീന്റെ നിഴല്‍സംഘടനയായ ജമിയത്തുല്‍ അന്‍സാറുല്‍ മുസ്ലിമീന് (ജിയാം) എന്ന സംഘടനയുടെ മുഖ്യ ആസൂത്രകനാണ്...
Read moreDetailsഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ് പറഞ്ഞു.
Read moreDetailsമുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്ത്തകന് ഹാരൂണ്‍ അറസ്റ്റിലായി.
Read moreDetailsസംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനായി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി തിരഞ്ഞെടുക്കപ്പെടും.
Read moreDetailsഅന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ തകര്‍ക്കാന്‍ ഭീകരര്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളെയാണ് ഭീകരര്‍ ലക്ഷ്യവച്ചത്. ഇതേത്തുടര്‍ന്നു എല്ലാ...
Read moreDetailsകേന്ദ്രസര്‍ക്കാര്‍ ഭീകര വിരുദ്ധ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മുംബൈയില്‍ അടുത്തിടെ ഉണ്ടായതുപോലുളള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നു ബിജെപി നേതാവ് എല്‍.കെ.അദ്വാനി.
Read moreDetailsമുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഫോടകവസ്തു നിയമം ഭേദഗതി ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതു സംബന്ധിച്ച ബില്‍ വര്‍ഷക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
Read moreDetailsമുംബൈയിലെ സ്ഫോടനപരമ്പരയ്ക്ക് ഉത്തരവാദിയായ വ്യക്തിയുടെ രേഖാചിത്രം മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് പുറത്തുവിട്ടു.
Read moreDetailsഇനിമുതല്‍ ക്രിമിനല്‍ കേസുകളില്‍ കീഴ്ക്കോടതിയില്‍നിന്ന് ശിക്ഷ ലഭിച്ചാലും ഉന്നത കോടതി അന്തിമതീര്പ്പാക്കും വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതൊഴിവാക്കി ഏത് കോടതിയില്‍നിന്ന് ശിക്ഷിക്കപ്പെട്ടാലും മത്സരത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാണ്...
Read moreDetailsഇന്ത്യയുടെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ഭക്രാനംഗല്‍ ഡാമിന് ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ലഷ്കറെ തയിബ, ജമാഅത്തുദ്ദഅവ(ജെയുഡി) എന്നീ പാക്ക് ഭീകര സംഘടനകളുടെ അടുത്ത ലക്ഷ്യം ഭക്രാനംഗല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies