ദേശീയം

ഭീകര വിരുദ്ധ നയത്തില്‍ മാറ്റം വരേണ്ടത് അനിവാര്യം: അദ്വാനി

കേന്ദ്രസര്‍ക്കാര്‍ ഭീകര വിരുദ്ധ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മുംബൈയില്‍ അടുത്തിടെ ഉണ്ടായതുപോലുളള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നു ബിജെപി നേതാവ് എല്‍.കെ.അദ്വാനി.

Read moreDetails

സ്‌ഫോടകവസ്തു നിയമം ഭേദഗതി വരുന്നു

മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്‌ഫോടകവസ്തു നിയമം ഭേദഗതി ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതു സംബന്ധിച്ച ബില്‍ വര്‍ഷക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

Read moreDetails

രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പിരിക്കുന്ന സംഭാവനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കരട്ബില്‍

ഇനിമുതല്‍ ക്രിമിനല്‍ കേസുകളില്‍ കീഴ്‌ക്കോടതിയില്‍നിന്ന് ശിക്ഷ ലഭിച്ചാലും ഉന്നത കോടതി അന്തിമതീര്‍പ്പാക്കും വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതൊഴിവാക്കി ഏത് കോടതിയില്‍നിന്ന് ശിക്ഷിക്കപ്പെട്ടാലും മത്സരത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാണ്...

Read moreDetails

ഭക്രാനംഗല്‍ ഡാമിന് ഭീകരാക്രമണ ഭീഷണി

ഇന്ത്യയുടെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ഭക്രാനംഗല്‍ ഡാമിന് ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ലഷ്‌കറെ തയിബ, ജമാഅത്തുദ്ദഅവ(ജെയുഡി) എന്നീ പാക്ക് ഭീകര സംഘടനകളുടെ അടുത്ത ലക്ഷ്യം ഭക്രാനംഗല്‍...

Read moreDetails

ജി.സാറ്റ് -12 വിജയകരമായി വിക്ഷേപിച്ചു

വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 12 ഇന്ന് വിജയകമായി വിക്ഷേപിച്ചു. വൈകിട്ട് 4.48ന് ആന്ധ്രയിലെ ശ്രിഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം...

Read moreDetails

ഭീകരാക്രമണങ്ങള്‍ പാകിസ്താന്റെ പരോക്ഷയുദ്ധം: അദ്വാനി

മുംബൈ: ഭാരതത്തിലെ ഭീകരാക്രമണങ്ങള്‍ പാകിസ്താന്‍ പ്രതിഫലം കൊടുത്തും സൗകര്യങ്ങളൊരുക്കിക്കൊടുത്തും ചെയ്യിക്കുന്ന പരോക്ഷ യുദ്ധങ്ങളാണെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി ആരോപിച്ചു. ഭീകരവാദത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പരസ്പരവിരുദ്ധമായ...

Read moreDetails

പാകിസ്താന്‍കാരന് ഇന്ത്യക്കാരന്റെ ഹൃദയം

ചെന്നൈ: ഇന്ത്യാക്കാരന്റെ ഹൃദയവിശാലത അതിര്ത്തി ലംഘിച്ച് പാകിസ്ഥാനിലേക്ക്. ആസന്ന നിലയില്‍ ചികിത്സ തേടിയ അമ്പത്തിനാലുകാരനായ പാകിസ്താന്‍ പൗരന് ശസ്ത്രക്രിയയിലൂടെ ഇന്ത്യക്കാരന്റെ ഹൃദയം മാറ്റിവെച്ചാണ് ഫ്രോണ്ടിയര്‍ ലൈഫ് ലൈന്‍...

Read moreDetails

പത്മനാഭസ്വാമിക്ഷേത്ര സുരക്ഷ: സുപ്രിംകോടതിക്ക് അതൃപ്തി രേഖപ്പെടുത്തി

സഹസ്രകോടിയുടെ അമൂല്യശേഖരം കണ്ടെത്തിയ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി. വിദഗ്ധരുടെ സഹായത്തോടെ ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മൂല്യനിര്‍ണയം നടത്തണം.

Read moreDetails

മുംബൈയില്‍ വീണ്ടും സ്‌ഫോടന പരമ്പര: 21 മരണം

മുംബൈയില്‍ വീണ്ടും സ്‌ഫോടന പരമ്പര അരങ്ങേറി. ദക്ഷിണ മുംബൈയിലെ സവേരി ബസാര്‍, ഓപ്പറ ഹൗസ്, മധ്യമുംബൈയിലെ ദാദര്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ 15 മിനിറ്റ് ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 21...

Read moreDetails
Page 327 of 393 1 326 327 328 393

പുതിയ വാർത്തകൾ