ദേശീയം

അനധികൃത ഖനനം: നിയമനിര്‍മ്മാണത്തില്‍ സുപ്രീംകോടതി ഇടപെടില്ല

അനധികൃത ഖനനം തടയുന്നതിന്‌ നിയമം കൊണ്ടുവരാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

Read moreDetails

തീവണ്ടി അപകടം: മരണം 68 ആയി

'കല്‍ക്ക മെയില്‍' പാളം തെറ്റി മരിച്ചവരുടെ എണ്ണം 63 ആയി. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പൂരിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു.

Read moreDetails

ഗോപാല്‍ സുബ്രഹ്മണ്യം തുടരണമെന്ന് പ്രധാനമന്ത്രി

സര്‍ക്കാറിന്റെ പ്രധാന നിയമോപദേശകരിലൊരാളായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജിവെയ്ക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

Read moreDetails

കുട്ടി വെടിയേറ്റ് മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: കരസേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ കുട്ടി  വെടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ വെടിവെച്ച റിട്ട.കേണല്‍ രാമരാജന്‍ മധുരയില്‍ നിന്ന് അറസ്റ്റിലായി. . ഐലന്‍ഡ് ഗ്രൗണ്ടിന് സമീപത്തെ കരസേന ക്വാര്‍ട്ടേഴ്‌സിലാണ്...

Read moreDetails

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുമാരസ്വാമി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

തന്റെ കുടുംബാംഗങ്ങള്‍ 1,500 കോടിയുടെ അനധികൃത സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്ന ബിജെപിയുടെ ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി...

Read moreDetails

നീര റാഡിയുടെ ടെലിഫോണ്‍ സംഭാഷണളുടെ വിവരം പ്രതികള്‍ക്ക് നല്‍കുമെന്ന് സിബിഐ

2ജി സ്‌പെക്ട്രം കേസിലെ കോര്‍പറേററ് ഇടനിലക്കാരി നീര റാഡിയ വ്യവസായ പ്രമുഖരുമായി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ ചൊവ്വാഴ്ച പ്രതികള്‍ക്കു കൈമാറുമെന്നു സിബിഐ.

Read moreDetails

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: കണക്കെടുപ്പ് വിശദാംശങ്ങള്‍ ഫോട്ടോയെടുത്തും വീഡിയോയില്‍ പകര്‍ത്തിയും സൂക്ഷിക്കണമെന്ന് സുപ്രീംകോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയില്‍ നിന്നും കണക്കെടുക്കുന്ന അമൂല്യശേഖരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്ന കാര്യം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നതാണ്.

Read moreDetails
Page 328 of 393 1 327 328 329 393

പുതിയ വാർത്തകൾ