ദേശീയം

പ്രധാനമന്ത്രി സേനാ മേധാവികളുടെ യോഗം വിളിച്ചു

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ അഹമ്മദ്‌ ഷുജ പാഷയുടെ ഭീഷണിയെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സേനാ തലവന്മാരുടെ യോഗം വിളിച്ചുകൂട്ടി.

Read moreDetails

തമിഴ്‌നാട്ടിലെ വിജയം രാജ്യത്ത് പ്രതിഫലിക്കുമെന്ന് നരേന്ദ്ര മോഡി

തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പു വിജയം രാജ്യത്താകമാനം പ്രതിഫലിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

Read moreDetails

ജയലളിത സര്‍ക്കാര്‍ അധികാരമേറ്റു

ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. മന്ത്രിസഭ അധികാരമേറ്റു. 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സെന്റിനറി ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മുന്‍ ആന്ധ്ര...

Read moreDetails

കര്‍ണാടക: ബി.ജെ.പി. നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും

കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി മുറുകുന്നു. രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ. നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും.

Read moreDetails

പ്രധാനമന്ത്രി അഫ്ഗാനിസ്താനിലേയ്ക്ക് തിരിച്ചു

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രണ്ട് ദിവസത്തെ അഫ്ഗാനിസ്താന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, അഫ്ഗാനിസ്താനിലെ പ്രത്യേക പ്രതിനിധി എസ്.കെ.ലാംബ, വിദേശകാര്യ സെക്രട്ടറി...

Read moreDetails

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഖുറേഷി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. മെയ് 13ന് രാവിലെ 11 മണിയോടെ ഫലങ്ങള്‍ പൂര്‍ണമായും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

Read moreDetails

എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധനമാകാം – സുപ്രീംകോടതി

എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധനമാകാമെന്നു സുപ്രീംകോടതി. നിരോധനം ആവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Read moreDetails

ഭോപ്പാല്‍ വിധി പുനപരിശോധിക്കില്ല – സുപ്രീംകോടതി

ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളുടെ പേരിലുള്ള കുറ്റം ലഘൂകരിച്ച ഉത്തരവ് പുനഃപരിശോധിക്കില്ലെന്നും നരഹത്യാ കുറ്റം ചുമത്തുന്നതിന് നേരത്തേയുള്ള...

Read moreDetails

അയോധ്യയില്‍ ആരാധന തുടരാം – സുപ്രീംകോടതി

അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി സ്റ്റേ ചെയ്തു. അയോധ്യയില്‍ നേരത്തെ നടന്നുവന്ന പൂജകള്‍ തുടരാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Read moreDetails
Page 338 of 395 1 337 338 339 395

പുതിയ വാർത്തകൾ