റിസര്‍വ് ബാങ്ക് വാര്‍ഷിക പണ-വായ്പാ നയ അവലോകനത്തില്‍ വായ്പാ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി.
Read moreDetailsഅല്‍ ഖ്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ട സംഭവം ആരാജ്യം തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നുവെന്ന ആരോപണം അടിവരയിടുന്നതാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. വിവിധ...
Read moreDetailsആരുഷി തല്‍വാര്‍-ഹേംരാജ് ഇരട്ടക്കൊലപാതക കേസില്‍ സിബിഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
Read moreDetailsസത്യസായി ബാബയ്‌ക്ക് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും സുനില്‍ ഗാവസ്‌കറും അന്തിമോപചാരം അര്‍പ്പിച്ചു. ബാബയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലെ സായി കുല്‍വന്ത് ഹാളില്‍...
Read moreDetailsഇനി സ്വര്‍ണം വാങ്ങുന്നതിനും പാന്‍ കാര്‍ഡ് വേണ്ടിവന്നേക്കാം. രാജ്യത്ത് കള്ളപ്പണം വ്യാപകമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഇടപാടുകള്‍ക്ക് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍)നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നത്. അഞ്ച് ലക്ഷം...
Read moreDetailsശ്രീസത്യസായി ബാബയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി തുടങ്ങിയവര്‍ അനുശോചിച്ചു.
Read moreDetailsബാബയുടെ മരണത്തെ തുടര്‍ന്ന് പുട്ടപര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഭക്തര്‍ ആശുപത്രിയില്‍ എത്താന്‍ ശ്രമിക്കരുത് എന്നും എല്ലാവരും സംയമനം പാലിക്കണം എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read moreDetailsകാരുണ്യത്തിന്റെ അവതാരമായ ആത്മീയഗുരു ശ്രീ സത്യസായി ബാബ സമാധിയായി. 84 വയസ്സായിരുന്നു.
Read moreDetailsഇന്ത്യയെ അപമാനിക്കുന്നതും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും മാവോയിസ്റ്റുകള്‍ നിര്‍ത്തണമെന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ യോട് ആവശ്യപ്പെട്ടു.
Read moreDetailsവടക്കന്‍ സിക്കിമില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്റര്‍ വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies