ദേശീയം

രാജയും രണ്ടു ടെലികോം കമ്പനികളും പ്രതിപ്പട്ടികയില്‍

2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെയും രണ്ടു ടെലികോം കമ്പനികളെയും പ്രതിചേര്‍ത്ത് മാര്‍ച്ച് 31-ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചു.

Read more

രാജയുടെ മുഖ്യസഹായി ബാഷ തൂങ്ങിമരിച്ച നിലയില്‍

സ്‌പെക്ട്രം കുംഭകോണക്കേസിലെ മുഖ്യകണ്ണികളിലൊരാളും മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജയുടെ അടുത്ത സഹായിയുമായ സാദിക് ബാഷയെ (47) മരിച്ച നിലയില്‍ കണ്ടെത്തി.

Read more

2ജി സ്‌പെക്ട്രം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Read more

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയയെന്ന് അമേരിക്ക

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയ പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ എംബസി പറഞ്ഞതായി വിക്കിലീക്‌സ് രേഖകള്‍. അമേരിക്കന്‍ എംബസി വിദേശകാര്യമന്ത്രാലയത്തിന് 2005ല്‍ അയച്ച കത്തുകളിലാണ് ഈ പരാമര്‍ശമുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

Read more

ശബരിമലയില്‍ ഇന്ന്‌ കൊടിയേറ്റ്‌

ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന്‌ ഇന്ന്‌ കൊടിയേറും. ഇന്ന്‌ രാവിലെ 10.35 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര്‌ രാജീവരരുടേയും മേല്‍ശാന്തി ഏഴിക്കോട്‌ മന ശശിനമ്പൂതിരിയുടേയും കാര്‍മികത്വത്തിലാണ്‌...

Read more

ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു

ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. നാല്‍പ്പത് പേരുടെ പട്ടികയ്ക്കാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയത്. ഒ.രാജഗോപാല്‍ നേമത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ബി.ജെ.പിയുടെ...

Read more

ഇടമലയാര്‍ കേസ്: രാമഭദ്രന്‍ നായര്‍ക്ക് ജയില്‍ ശിക്ഷയില്ല

ഇടമലയാര്‍ കേസില്‍ പ്രതിയായ കെ.എസ്‌.ഇ. ബി മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. രാമഭദ്രന്‍ നായരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ്‌ വിധി....

Read more

സിവിസി: ഫയല്‍ മുക്കിയത്‌ ചവാനെന്ന്‌ പ്രധാനമന്ത്രി

പാമോയില്‍ കേസില്‍ സിവിസി പി.ജെ.തോമസ്‌ പ്രതിയാണെന്ന കാര്യം പേഴ്സണല്‍ മന്ത്രാലയ ചുമതല വഹിച്ചിരുന്ന മന്ത്രി പൃഥ്വിരാജ്‌ ചവാന്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌

Read more

കള്ളപ്പണം:അന്വേഷണത്തിന്‌ തടസം ഇന്ത്യയുടെ നിലപാട്‌-സ്വിറ്റ്സര്‍ലന്‍ഡ്‌

ഹസന്‍ അലിഖാനെക്കുറിച്ച്‌ അന്വേഷണത്തിന്‌ തടസം ഇന്ത്യയുടെ പൂര്‍ണ നിലയിലുള്ള അഭ്യര്‍ത്ഥന ലഭിക്കാത്തതാണെന്ന്‌ സ്വിറ്റ്സര്‍ലന്‍ഡ്‌.

Read more
Page 341 of 389 1 340 341 342 389

പുതിയ വാർത്തകൾ