ദേശീയം

പുക: കൈഗ ആണവ നിലയത്തിലെ ഒരു റിയാക്ടര്‍ അടച്ചു

പുകയുയര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് കൈഗ ആണവ നിലയത്തിലെ ഒരു റിയാക്ടര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍ അറിയിച്ചു.

Read moreDetails

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കമുണ്ടായിരുന്നു – ബുദ്ധദേവ്

വി.എസ്‌ അച്യുതാനന്ദെ‍ന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ സംസ്ഥാന ഘടകത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ വ്യക്തമാക്കി.

Read moreDetails

അന്നാ ഹസാരെ സമരം അവസാനിപ്പിച്ചു

അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കികൊണ്ടുള്ള വിജ്ഞാപനമിറങ്ങി.

Read moreDetails

സത്യസായി ബാബയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീസത്യസായി ബാബയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് വെള്ളിയാഴ്ച രാവിലെ അറിയിച്ചു.

Read moreDetails

സ്‌പെക്‌ട്രം അഴിമതി: രാജക്കെതിരെ കുറ്റപത്രം

2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജ കുറ്റക്കാരനെന്നു സിബിഐ. രാജക്കെതിരെ വഞ്ചന, അധികാര ദുര്‍വിനിയോഗം, ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ...

Read moreDetails

ലോകകപ്പ്: ശ്രീലങ്കയ്ക്ക് അദ്യ വിക്കറ്റ് നഷ്ടമായി

ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ ടോസ്‌ നേടിയ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ്‌ ചെയ്യുകയാണ്‌. തുടക്കത്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ സഹീര്‍ഖാനാണ് ഉപുല്‍ തരംഗയെ...

Read moreDetails

ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു

രാജ്യത്തെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസിനെക്കാള്‍ 18 കോടിയുടെ വര്‍ദ്ധനയാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. പുരുഷന്‍മാരുടെ എണ്ണം 62 കോടി 32 ലക്ഷവും സ്ത്രീകളുടെ എണ്ണം 58...

Read moreDetails

ഇന്ത്യ ഫൈനലിലേക്ക്

സെമിയില്‍ പാക്കിസ്ഥാനെ 29 റണ്‍സിന്‌ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ നിര്‍ദ്ദിഷ്ട 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 260...

Read moreDetails

ലാവലിന്‍: പിണറായിയുടെ ഹര്‍ജി തള്ളി

എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

Read moreDetails
Page 342 of 393 1 341 342 343 393

പുതിയ വാർത്തകൾ