രാജ്യത്തെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസിനെക്കാള്‍ 18 കോടിയുടെ വര്‍ദ്ധനയാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. പുരുഷന്മാരുടെ എണ്ണം 62 കോടി 32 ലക്ഷവും സ്ത്രീകളുടെ എണ്ണം 58...
Read moreDetailsസെമിയില്‍ പാക്കിസ്ഥാനെ 29 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിര്‍ദ്ദിഷ്ട 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 260...
Read moreDetailsഎസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കിയ കേരള ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
Read moreDetailsമുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാനിലെത്തി അന്വേഷണം നടത്താന്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് പാക് അനുമതി.
Read moreDetailsനിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, നരേന്ദ്ര മോഡി തുടങ്ങിയവര്‍ രംഗത്തിറങ്ങും.
Read moreDetailsആസാമില്‍ അധികാരത്തിലെത്തുക എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുഷമ സ്വരാജ് അറിയിച്ചു. കോണ്‍ഗ്രസിന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ആസാമിലെമ്പാടും...
Read moreDetailsതീവ്രവാദ ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ പരസ്‌പരം കൈമാറുന്നതിനു ഇന്ത്യയ്‌ക്കും പാക്കിസ്‌ഥാനും ഇടയില്‍ ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആശയവിനിമയത്തിലുള്ള തെറ്റിദ്ധാരണകള്‍ നീങ്ങുന്നതിനു വേണ്ടിയാണു നടപടി.
Read moreDetailsമുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിനെതിരെ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
Read moreDetailsയഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ അധികമായി 250 കോടി കരാറുകാര്‍ക്ക് നല്‍കിയതായാണ് പ്രധാനമന്ത്രി നിയോഗിച്ച ഷുംഗ്ലു കമ്മറ്റിയുടെ റിപ്പോര്‍ട്ട്.
Read moreDetailsകര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പതന്നെ നയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള ധര്‍മ്മേന്ദ്ര പ്രധാന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies