ദേശീയം

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ചെറുകാര്‍ പുറത്തിറക്കാനൊരുങ്ങുന്നു

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ചെറുകാര്‍ പുറത്തിറക്കാനൊരുങ്ങുന്നു.കാറിന്റെ പേര്‌്‌ തീരുമാനിച്ചിട്ടില്ല. അംബാസഡറിനേക്കാള്‍ വില കുറവായിരിക്കും. ഉത്തര്‍പാറയിലെ നിലവിലുള്ള പ്ലാന്റിന്‌്‌ പ്രതിവര്‍ഷം 45,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ്‌. ഇപ്പോള്‍ മാസം 800...

Read moreDetails

എ.രാജ പാര്‍ട്ടി സ്ഥാനം രാജിവച്ചു

രാജ്യം കണ്ട എറ്റവും വലിയ അഴിമതിക്കേസുകളിലൊന്നായ 2 ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ അറസ്‌റ്റിലായ മുന്‍ കേന്ദ്രമന്ത്രി എ.രാജ പാര്‍ട്ടി സ്ഥാനം രാജിവച്ചു. ഡിഎംകെയുടെ പ്രചാരണ വിഭാഗം...

Read moreDetails

ശബരിമല മാസ്‌റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ സംസ്‌ഥാനത്തിന്‌ അന്ത്യശാസനം

ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കണമെന്നു കേന്ദ്ര പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌. മാസ്‌റ്റര്‍ പ്ലാന്‍ നടപ്പാക്കിയില്ലെങ്കില്‍ ഇതിനായി അനുവദിച്ച വനഭൂമി തിരിച്ചെടുക്കും.

Read moreDetails

മൂടല്‍മഞ്ഞ്‌: ഡല്‍ഹിയില്‍ വ്യോമഗതാഗതം നിലച്ചു

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന 20 വിമാനങ്ങളുടെ സമയം മാറ്റി. രണ്ടു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.

Read moreDetails

കള്ളപ്പണം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം

വിദേശബാങ്കുകളിലെ കള്ളപ്പണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന്‌ വ്യക്തമാക്കണമെന്ന്‌ സുപ്രീം കോടതി ആവശ്യപ്പെട്ടു. പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച്‌ സര്‍ക്കാര്‍...

Read moreDetails

കളക്‌ടറുടെ വധം: മഹാരാഷ്‌ട്രയില്‍ ഉദ്യോഗസ്‌ഥര്‍ സമരത്തില്‍

നാസിക്കിലെ മന്‍മാഡില്‍ അഡീഷനല്‍ ജില്ലാ കളക്‌ടര്‍ യശ്വന്ത്‌ സോനാവണെയെ വധിച്ചതില്‍ പ്രതിഷേധിച്ച്‌ മഹാരാഷ്‌ട്രയിലെ ഗസ്‌റ്റഡ്‌ ഓഫിസര്‍മാര്‍ സമരത്തില്‍.

Read moreDetails

പണ്‌ഡിറ്റ്‌ ഭീം സെന്‍ ജോഷി അന്തരിച്ചു

പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷി (90) അന്തരിച്ചു. രോഗബാധമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. പൂനെയിലെ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതരംഗത്ത്‌ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള...

Read moreDetails
Page 352 of 393 1 351 352 353 393

പുതിയ വാർത്തകൾ