ദേശീയം

ഇന്ത്യാ-പാക്‌ ആണവ യുദ്ധമുണ്ടായാല്‍ 12 ദശലക്ഷം ജനങ്ങള്‍ കൊല്ലപ്പെടുമെന്ന്‌ വിക്കിലീക്സ്‌

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധമുണ്ടായാല്‍ 12 ദശലക്ഷം ജനങ്ങള്‍ കൊല്ലപ്പെടുമെന്ന്‌ വിക്കിലീക്സ്‌ രേഖകള്‍. അയല്‍ രാജ്യങ്ങള്‍ തമ്മിലുളള ശത്രുത തുടര്‍ന്നാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ആണവയുദ്ധത്തിലേക്ക്‌ നയിക്കുമെന്നും യുഎസ്‌...

Read moreDetails

രാമക്ഷേത്രത്തിന്‌ ഉടന്‍ ഭൂമി വിട്ടുകൊടുക്കണം: ആര്‍എസ്‌എസ്‌

രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുന്നതിന്‌ എത്രയും വേഗം ഭൂമി വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ആര്‍എസ്‌എസ്‌ ആവശ്യപ്പെട്ടു.

Read moreDetails

വര്ഗ്ഗീസ് വധം: ഐ.ജി ലക്ഷ്മണ സമര്പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

നക്സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐ.ജി ലക്ഷ്മണ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം‌കോടതി തള്ളി. ഹൈക്കോടതിയില്‍ മൂ‍ന്നു മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ ലക്ഷ്മണയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും...

Read moreDetails

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ അപകടകാരിയാകുന്നു:പഠനറിപ്പോര്‍ട്ട്

മൊബൈല്‍ ഫോണ്‍, ടവറുകള്‍ എന്നിവയില്‍ നിന്നുള്ള റേഡിയേഷന്‍ മനുഷ്യശരീരത്തില്‍ മാരകമായ താളക്കേടുകള്‍ക്കു ഇടയാക്കുന്നുണ്ടെന്നു കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയത്തിന്റെ പഠനറിപ്പോര്‍ട്ട്‌.

Read moreDetails

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ചെറുകാര്‍ പുറത്തിറക്കാനൊരുങ്ങുന്നു

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ചെറുകാര്‍ പുറത്തിറക്കാനൊരുങ്ങുന്നു.കാറിന്റെ പേര്‌്‌ തീരുമാനിച്ചിട്ടില്ല. അംബാസഡറിനേക്കാള്‍ വില കുറവായിരിക്കും. ഉത്തര്‍പാറയിലെ നിലവിലുള്ള പ്ലാന്റിന്‌്‌ പ്രതിവര്‍ഷം 45,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ്‌. ഇപ്പോള്‍ മാസം 800...

Read moreDetails

എ.രാജ പാര്‍ട്ടി സ്ഥാനം രാജിവച്ചു

രാജ്യം കണ്ട എറ്റവും വലിയ അഴിമതിക്കേസുകളിലൊന്നായ 2 ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ അറസ്‌റ്റിലായ മുന്‍ കേന്ദ്രമന്ത്രി എ.രാജ പാര്‍ട്ടി സ്ഥാനം രാജിവച്ചു. ഡിഎംകെയുടെ പ്രചാരണ വിഭാഗം...

Read moreDetails

ശബരിമല മാസ്‌റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ സംസ്‌ഥാനത്തിന്‌ അന്ത്യശാസനം

ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കണമെന്നു കേന്ദ്ര പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌. മാസ്‌റ്റര്‍ പ്ലാന്‍ നടപ്പാക്കിയില്ലെങ്കില്‍ ഇതിനായി അനുവദിച്ച വനഭൂമി തിരിച്ചെടുക്കും.

Read moreDetails

മൂടല്‍മഞ്ഞ്‌: ഡല്‍ഹിയില്‍ വ്യോമഗതാഗതം നിലച്ചു

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന 20 വിമാനങ്ങളുടെ സമയം മാറ്റി. രണ്ടു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.

Read moreDetails
Page 353 of 394 1 352 353 354 394

പുതിയ വാർത്തകൾ