ദേശീയം

ബാര്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയെന്ന് ഹെഡ്‌ലി

മുംബൈയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ബാബ ആറ്റോമിക് റിസേര്‍ച്ച് സെന്ററിന്റെ(ബാര്‍ക്ക്) വീഡിയോ ദൃശ്യങ്ങള്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് പകര്‍ത്തി നല്‍കിയെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അന്വേഷണ...

Read moreDetails

ബിഹാര്; ഉച്ചവരെ 30 ശതമാനം പോളിങ്‌

അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ ബിഹാര്‍ നിയമസഭയിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെയുള്ള കണക്കനുസരിച്ച് 30 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

Read moreDetails

മല്ലിക ഷെറാവത്ത് മണ്ണാറശ്ശാലയില്‍ ദര്‍ശനം നടത്തി

ഹരിപ്പാട്: പ്രശസ്ത ബോളിവുഡ് താരം മല്ലിക ഷെറാവത്ത് തിങ്കളാഴ്ച മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മല്ലിക നാഗകന്യകയായി വേഷമിടുന്ന ബോളിവുഡ് ചിത്രം 'ഹിസ്' ഒക്ടോബര്‍ 22ന് ഉത്തരേന്ത്യയില്‍...

Read moreDetails

അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ല; ഐസക്‌

തിരുവനന്തപുരം: ലോട്ടറികേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ സിബിഐ അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എതിരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാനം ആവശ്യപ്പെടുന്നതുവരെ കാത്തു നില്‍ക്കേണ്ട...

Read moreDetails

ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന

മുംബൈ: ഇസ്‌ലാം മതവിശ്വസികളായ സ്ത്രീകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് പുതിയ ആവശ്യം സേന ഉന്നയിച്ചിരിക്കുന്നത്. ബുര്‍ഖയുടെ മറവില്‍ കുട്ടികളെ മോഷ്ടിക്കുകയാണങ്കില്‍...

Read moreDetails

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് വിദേശ നിക്ഷേപം

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2010ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപം 2000 കോടി ഡോളര്‍ കവിഞ്ഞു. ബുധനാഴ്ച്ച 'സെബി' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പ്...

Read moreDetails

കോള്‍ ഇന്ത്യ ഓഹരി വില്‍പ്പനക്ക് മികച്ച തുടക്കം

മുംബൈ: കോള്‍ ഇന്ത്യയുടെ 15000 കോടി രൂപയുടെ ഓഹരി വില്‍പ്പനയ്ക്ക് മികച്ച തുടക്കം. ഓഹരി വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ 35 ശതമാനം തുകയ്ക്കുള്ള അപേക്ഷകള്‍ ലഭിച്ചു....

Read moreDetails

പൈലറ്റില്ലാ നിരീക്ഷണവിമാനം ‘റുസ്‌തം’ പറന്നു

മൂന്നു മീറ്റര്‍ നീളം ഏറിയാല്‍ ഒന്നരമീറ്റര്‍ ഉയരമുള്ളതും കണ്ടാല്‍ കളിവിമാനം പോലെ തോന്നിക്കും. പക്ഷേ, ഇത്‌ ഇന്ത്യയുടെ സേനാ വിഭാഗങ്ങളുടെ മാനത്തെ രഹസ്യ നിരീക്ഷണക്കണ്ണാണ്‌. പ്രതിരോധ ഗവേഷണ...

Read moreDetails

`കാവിഭീകരത’ ഉപയോഗിക്കുന്നത്‌ മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാന്‍: ആര്‍.എസ്‌.എസ്‌

കാവിഭീകരത എന്നൊന്ന്‌ ഇല്ലെന്നും, തീവ്രവാവും, ഹിന്ദുക്കളും തമ്മില്‍ യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന്‌ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭഗവത്‌ പ്രസ്‌താവിച്ചു. പൊതുവെ ഹിന്ദുക്കള്‍ ഭീകരതയുമായി ബന്ധമില്ലാത്തവരാണെന്നും ദസ്‌റ...

Read moreDetails

ബിഹാര്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പത്തു മരണം

ബിഹാറിലെ ബങ്ക ജില്ലയിലെ ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

Read moreDetails
Page 372 of 392 1 371 372 373 392

പുതിയ വാർത്തകൾ