ദേശീയം

ദേശീയപതാകയെയും ഭരണഘടനയെയും അപമാനിച്ച കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി

ദേശീയപതാകയെയും ഭരണഘടനയെയും അപമാനിച്ച കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഒമ്പത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുമായി ബന്ധപ്പെട്ടാണ് തീരുമാനം.

Read moreDetails

സ്വര്‍ണം കയറ്റുമതി: സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് 480 കോടി തട്ടിയത് സി.ബി.ഐ. കണ്ടെത്തി

ദുബായിലേക്ക് സ്വര്‍ണം കയറ്റുമതി ചെയ്ത സര്‍ക്കാര്‍ സ്ഥാപനമായ എം.എസ്.ടി.സി. ലിമിറ്റഡില്‍ നിന്ന് 480 കോടിയോളം തട്ടിയ സംഭവം സി.ബി.ഐ. കണ്ടെത്തി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല....

Read moreDetails

വിവരാവകാശനിയമത്തില്‍ മാറ്റം വേണം -കെ.ജി. ബാലകൃഷ്ണന്‍

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വിവരാവകാശനിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ അനുകൂലിക്കുന്നുവെന്ന് സുപ്രീം കോടതി മുന്‍ ചീഫ്ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ കെ.ജി. ബാലകൃഷ്ണന്‍ പറഞ്ഞു. വിവരാവകാശനിയമത്തെപ്പറ്റി ഇന്‍സ്റ്റിറ്റിയൂട്ട്...

Read moreDetails

ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം: വിശദാംശങ്ങള്‍ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. അത് ചുവടെ: നവംബര്‍ 5: ഒബാമ ഇന്ത്യയിലേക്ക് തിരിക്കും നവംബര്‍ 6: മുബൈയിലെത്തും....

Read moreDetails

ഗെയിംസ്‌: ഡല്‍ഹിയില്‍ വീണ്ടും റെയ്‌ഡ്‌

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെപറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ആദായനികുതി വകുപ്പ്‌ വീണ്ടും റെയ്‌ഡ്‌ നടത്തി.

Read moreDetails

സൈനയുടെ ബ്രാന്‍ഡ്‌ മൂല്യം കുതിച്ചുയരുന്നു

സൈന നേവാളിന്റെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ, കൂടുതല്‍ കമ്പനികള്‍ സൈനയെ തേടിയെത്തിയിരിക്കുകയാണ്. ലോക മൂന്നാം നമ്പര്‍ താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ രാജ്യത്തെ...

Read moreDetails

അജ്മീര്‍ സ്ഫോടനക്കേസില്‍ ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തെ നേരിടും: സര്‍കാര്യവാഹ്‌

അജ്മീര്‍ സ്ഫോടനക്കേസില്‍ ആര്‍എസ്‌എസിനെ വലിച്ചിഴക്കാനുള്ള ശ്രമത്തെ നിയമം അനുശാസിക്കുന്ന എല്ലാ വഴികളിലൂടെയും നേരിടുമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍കാര്യവാഹ്‌ സുരേഷ്‌ ജോഷി.

Read moreDetails

ശിവസേന ഓഫീസില്‍ വിദേശികള്‍ക്കു വിലക്ക്‌

ശിവസേനയുടെ ഹെഡ്‌്‌ക്വാര്‍ട്ടേഴ്‌സില്‍ ഇനിമുതല്‍ വിദേശികളെ സ്വാഗതം ചെയ്യില്ലെന്ന്‌ സേനാഭവന്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണു സന്ദര്‍ശകര്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. ശിവസേനയുടെ ഓഫീസും ആക്രമണ ലക്ഷ്യമായിരുന്നുവെന്നു അമേരിക്കയിലെ ലഷ്‌കര്‍ ഭീകരന്‍...

Read moreDetails

കേന്ദ്ര മന്ത്രിമാരും ഷീലയും രാജി വയ്‌ക്കണം: ബിജെപി

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി അന്വേഷണം നീതിപൂര്‍വകമാകാന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും രാജിവയ്‌ക്കണമെന്നു ബിജെപി വക്‌താവ്‌ നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. കേന്ദ്രവാര്‍ത്താവിതരണ മന്ത്രി അംബികാ...

Read moreDetails

ബിഹാറില്‍ പോളിങ്‌ സാമഗ്രികള്‍ മാവോവാദികള്‍ തീയിട്ടു നശിപ്പിച്ചു

ബിഹാറില്‍ 45 മണ്ഡലങ്ങളിലേയ്ക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മാവോവാദികള്‍ അക്രമം അഴിച്ചുവിട്ടു. ആയുധധാരികളായ മാവോവാദികള്‍ സീതാമറി ജില്ലയില്‍ പലയിടത്തും പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്ത് വോട്ടിങ് യന്ത്രങ്ങള്‍തീയിട്ടു നശിപ്പിച്ചു.

Read moreDetails
Page 371 of 394 1 370 371 372 394

പുതിയ വാർത്തകൾ