ദേശീയം

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി വിധി. 31...

Read moreDetails

പിജി നീറ്റ് പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പിജി നീറ്റ് പരീക്ഷ മാറ്റണമെന്ന ഒരുസംഘം വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ഇതോടെ മുന്‍നിശ്ചയപ്രകാരം മേയ് 21ന്...

Read moreDetails

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ മരിച്ചു. നിലവില്‍ രാജ്യത്ത് 19,509...

Read moreDetails

ടോള്‍ പിരിവ് നടത്താന്‍ ഏകീകൃത ജിപിഎസ് സംവിധാനം വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ പിരിവ് രീതി അടിമുടി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു നടത്തുന്ന ടോള്‍ പിരിവ് പുതിയ പരിഷ്‌കാരം വരുന്നതോടെ ഇല്ലാതാകും....

Read moreDetails

ആരാധനാലയങ്ങളില്‍ അനുമതിയില്ലാതെ ഉപയോഗിച്ചിരുന്ന ആറായിരത്തിലേറെ കോളാമ്പികള്‍ നീക്കം ചെയ്തു

ലക്‌നോ: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അനുമതിയില്ലാതെ ഉപയോഗിച്ചിരുന്ന ആറായിരത്തിലേറെ കോളാന്പികള്‍ നീക്കം ചെയ്തു. മുപ്പതിനായിരത്തോളം ഇടങ്ങളില്‍ ശബ്ദസംവിധാനം അനുവദനീയമായ അളവിലേക്കു പരിമിതപ്പെടുത്തുകയും ചെയ്തു. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിവിധ മതനേതാക്കളുമായി...

Read moreDetails

രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര്‍ മരിച്ചു. 2,563 പേര്‍ക്കാണ്...

Read moreDetails

രഥോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റു വന്‍ ദുരന്തം; 11 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ രഥോത്സവത്തിനിടെ വന്‍ ദുരന്തം. തഞ്ചാവൂരിനു സമീപമാണ് വൈദ്യുതാഘാതമേറ്റു വന്‍ ദുരന്തമുണ്ടായത്. രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. നാലു പേരുടെ...

Read moreDetails

അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടിവച്ചു. അമിത്ഷാ ഏപ്രില്‍ 29ന് സംസ്ഥാനത്ത് വരുമെന്നാണ് അറിയിച്ചിരുന്നത്. പുതിയ സന്ദര്‍ശന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന...

Read moreDetails

തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

ചെന്നൈ: തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരികയാണ്....

Read moreDetails

കര്‍ണാടക: കെ.എസ്. ഈശ്വരപ്പ രാജിവച്ചു

കര്‍ണാടക ഗ്രാമ വികസനമന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവച്ചു. ബില്ലുകള്‍ മാറാനായി കമ്മിഷന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് രാജി.

Read moreDetails
Page 40 of 394 1 39 40 41 394

പുതിയ വാർത്തകൾ