ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

കൊല്ലൂര്‍: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നു രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍...

Read moreDetails

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി...

Read moreDetails

സ്പൈസ് ജെറ്റ് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സര്‍വീസ് നടത്തും

ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സ്പൈസ് ജെറ്റും സഹകരിക്കും. യുക്രെയ്നില്‍നിന്നു ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സ്പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തും. സ്പൈസ് ജെറ്റിന്റെ...

Read moreDetails

യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നു

ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനായുള്ള ഏകോപനം നടത്തുന്നതിന് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കേന്ദ്രമന്ത്രിമാരായ...

Read moreDetails

യുക്രെയ്‌നില്‍ നിന്നെത്തുന്നവരുടെ യാത്രചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കി. ഇന്ത്യക്കാരായ 1,000 വിദ്യാര്‍ഥികളെ ഇന്ന് ഒഴിപ്പിക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ...

Read moreDetails

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി: പരീക്ഷ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യമാണ് കോടതി തള്ളിയത്. പരീക്ഷ ഓഫ്ലൈനായി...

Read moreDetails

മത്സ്യബന്ധന ബോട്ടുകളുമായി ആറു പാക് സ്വദേശികളെ ബി.എസ്.എഫ് പിടികൂടി

അഹമ്മദാബാദ്: പാക്കിസ്ഥാനില്‍നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് പാക്കിസ്ഥാന്‍ സ്വദേശികളെ അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്) പിടികൂടി. ബോട്ട് കണ്ടെത്തിയ കണ്ടല്‍കാടും ചതുപ്പും നിറഞ്ഞ പ്രദേശത്ത് നിന്നുമാണ് ഇവരെ...

Read moreDetails

ഹിജാബ് വിവാദത്തില്‍ ഉചിതമായ ഇടപെടലുണ്ടാകും: സുപ്രീംകോടതി

ബംഗളൂരു: ഹിജാബ് വിവാദത്തില്‍ ഉചിതമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് സുപ്രീംകോടതി. എന്നാല്‍ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി നിലപാട് വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും ഭരണഘടനാപരമായ...

Read moreDetails

മാര്‍ഗനിര്‍ദേശം പുതുക്കി: വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന...

Read moreDetails

സില്‍വര്‍ ലൈന്‍ പദ്ധതി ലാഭകരമാകുമോ എന്നതില്‍ കേന്ദ്രത്തിന് ആശങ്ക

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി ലാഭകരമാകുമോ എന്ന കാര്യത്തില്‍ കടുത്ത ആശങ്കയുയര്‍ത്തി റെയില്‍വേ മന്ത്രാലയം. പദ്ധതി കേരളത്തിലെ മറ്റു റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകുമെന്നും റെയില്‍ മന്ത്രി...

Read moreDetails
Page 41 of 394 1 40 41 42 394

പുതിയ വാർത്തകൾ