ദേശീയം

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നു: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യ സഭയില്‍ രേഖ മൂലം നല്‍കിയ മറുപടിയിലാണ് സ്മൃതി ഇറാനി ഇക്കാര്യം...

Read moreDetails

കോവിഡ് വാക്‌സിന്‍: ആധാര്‍ വേണമെന്ന് അധികൃതര്‍ ശഠിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി ആധാര്‍ വേണമെന്ന് അധികൃതര്‍ ശഠിക്കരുതെന്ന് സുപ്രീംകോടതി. വാക്‌സിന്‍ ലഭിക്കുന്നതിനോ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ്...

Read moreDetails

ശബ്ദവിസ്മയത്തിന് പ്രണാമം; ലതാമങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

മുംബൈ: സ്വരമാധുരിയിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ഇന്ത്യയുടെ വാനന്പാടി വിടപറഞ്ഞു. അന്തരിച്ച മഹാഗായിക ലതാമങ്കേഷ്‌കര്‍ക്കു മുന്നില്‍ ഹൃദയാഞ്ജലി അര്‍പ്പിച്ച് സംഗീതാരാധകര്‍. ഭാരതരത്‌നം നല്‍കി രാഷ്ട്രം ആദരിച്ച ലതാജിയുടെ...

Read moreDetails

ഡല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും തുറക്കാന്‍ അനുമതിയായി. ഒന്‍പത് മുതല്‍...

Read moreDetails

മൂന്നാം ചാന്ദ്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ; ചന്ദ്രയാന്‍-3 ആഗസ്റ്റില്‍ വിക്ഷേപിക്കും

ന്യൂഡല്‍ഹി: മൂന്നാം ചാന്ദ്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ. ലോക്‌സഭയിലെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാറാണ് ചന്ദ്രയാന്‍ മൂന്നിനെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ വര്‍ഷം ആഗസ്റ്റില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ്...

Read moreDetails

രാജ്യവികസനം ലക്ഷ്യം വച്ചുള്ള ജനകീയ ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് ജനകീയ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യവികസനം ലക്ഷ്യം വച്ചുള്ളതാണ് പുതിയ ബജറ്റ്. പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോഴത്തേതെന്നും...

Read moreDetails

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 80 ലക്ഷം ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കും

ന്യൂഡല്‍ഹി : 2022-23 വര്‍ഷത്തില്‍ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ യോഗ്യരായ ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. 80 ലക്ഷം ഭവനങ്ങളാണ് ജനങ്ങള്‍ക്ക്...

Read moreDetails

കേന്ദ്ര ബജറ്റ്: ആദായ നികുതിയില്‍ പുതിയ ഇളവുകളില്ല

ന്യൂഡല്‍ഹി: ആദായ നികുതിയില്‍ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകള്‍ നിലവിലെ രീതിയില്‍ തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന്...

Read moreDetails

കാല്‍ നൂറ്റാണ്ടുകാലത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ബജറ്റിലുള്ളത്: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 60 ലക്ഷം തൊഴിലവസരങ്ങള്‍...

Read moreDetails

കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷയോടെ രാജ്യം

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സാന്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍...

Read moreDetails
Page 42 of 394 1 41 42 43 394

പുതിയ വാർത്തകൾ