ദേശീയം

ബജറ്റ്: ഇന്ത്യക്ക് മികച്ച അവസരമാണ് നല്‍കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് മികച്ച അവസരമാണ് നല്‍കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇന്നത്തെ...

Read moreDetails

കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസ് വ്യാപകമായി നല്‍കുന്നതില്‍ പുനരാലോചന അനിവാര്യമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കുന്നതില്‍ പുനരാലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും ആവശ്യമില്ലെന്നാണ് വിദഗ്ധ ഉപദേശം. വിഷയത്തില്‍ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട്....

Read moreDetails

ഗഗന്‍യാന്‍ പദ്ധതി: ചരിത്രം കുറിക്കാന്‍ തയാറെടുത്ത് ഇസ്‌റോ

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടന്നുകൊണ്ട് ഗഗന്‍യാന്‍ വിക്ഷേപണ പദ്ധതികള്‍ വേഗത്തിലാക്കിയതായി കേന്ദ്ര ബഹിരാകാശ വകുപ്പ് അറിയിച്ചു. ആഗോള തലത്തില്‍ ഉണ്ടായ വിവിധതരത്തിലെ സാങ്കേതിക തടസ്സങ്ങള്‍ നിലവില്‍ മാറിയെന്നും...

Read moreDetails

ജനറല്‍ ബിപിന്‍ റാവത്തിന് ഉള്‍പ്പടെ നാലുപേര്‍ക്ക് പദ്മവിഭൂഷണ്‍

ന്യൂഡല്‍ഹി: കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവത്തിന് ഉള്‍പ്പടെ നാല് പേര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍ പുരസ്‌കാരം....

Read moreDetails

നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പുതിയ ചില തെളിവുകള്‍ കൂടി ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ്...

Read moreDetails

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള വിലക്ക് നീട്ടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള വിലക്ക് നീട്ടി. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്കാണ് നീട്ടിയത്. ജനുവരി 22 വരെയാണ്...

Read moreDetails

പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞ സംഭവം: മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റോഡില്‍ തടഞ്ഞ സംഭവം അന്വേഷിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലായിരിക്കും...

Read moreDetails

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 15 വരെ നീട്ടി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 15 വരെ നീട്ടി. ഡിസംബര്‍ 31 വരെയായിരുന്നു ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാല്‍...

Read moreDetails

വോഡഫോണ്‍ ഐഡിയ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളായ വോഡഫോണ്‍- ഐഡിയയെ സാന്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. സ്‌പെക്ട്രം ലേലക്കുടിശിക തീര്‍ക്കാന്‍...

Read moreDetails

സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാരിനു സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സില്‍വര്‍ലൈന്‍ പ്രത്യേക പദ്ധതിയല്ലെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്നും...

Read moreDetails
Page 43 of 394 1 42 43 44 394

പുതിയ വാർത്തകൾ