ദേശീയം

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള വിലക്ക് നീട്ടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള വിലക്ക് നീട്ടി. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്കാണ് നീട്ടിയത്. ജനുവരി 22 വരെയാണ്...

Read moreDetails

പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞ സംഭവം: മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റോഡില്‍ തടഞ്ഞ സംഭവം അന്വേഷിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലായിരിക്കും...

Read moreDetails

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 15 വരെ നീട്ടി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 15 വരെ നീട്ടി. ഡിസംബര്‍ 31 വരെയായിരുന്നു ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാല്‍...

Read moreDetails

വോഡഫോണ്‍ ഐഡിയ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളായ വോഡഫോണ്‍- ഐഡിയയെ സാന്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. സ്‌പെക്ട്രം ലേലക്കുടിശിക തീര്‍ക്കാന്‍...

Read moreDetails

സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാരിനു സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സില്‍വര്‍ലൈന്‍ പ്രത്യേക പദ്ധതിയല്ലെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്നും...

Read moreDetails

പഞ്ചാബില്‍ പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാവീഴ്ച: അന്വേഷണനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. അന്വേഷണ നടപടികള്‍ തിങ്കളാഴ്ചവരെ മരവിപ്പിക്കാനാണ് ചീഫ് ജസ്റ്റീസ്...

Read moreDetails

രാജ്യത്തെ നിയമവ്യവസ്ഥയില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും: അമിത് ഷാ

ന്യൂഡല്‍ഹി : സമൂഹത്തിലെ ഏല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ രാജ്യത്തെ നിയമ സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ്...

Read moreDetails

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ലഭിച്ചിരിക്കുന്നത്. ഹര്‍ജി...

Read moreDetails

ബുസ്റ്റര്‍ ഡോസ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് ബുസ്റ്റര്‍ ഡോസ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്‍ തുടര്‍പരീക്ഷണത്തിനാണ് ഡിസിജിഎ വിദഗ്ധ സമിതി അനുമതി നല്‍കിയത്. പരീക്ഷണം...

Read moreDetails

നടിയെ ആക്രമിച്ച കേസ്: വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരേ സംവിധായകന്‍...

Read moreDetails
Page 44 of 394 1 43 44 45 394

പുതിയ വാർത്തകൾ