ദേശീയം

വായു മലിനീകരണം: മണ്‍സൂണ്‍ മഴ കുറയാന്‍ കാരണമാകുമെന്ന് പഠനം

ന്യൂഡല്‍ഹി: വായു മലിനീകരണം 10 മുതല്‍ 15 ശതമാനം വരെ മണ്‍സൂണ്‍ മഴ കുറയ്ക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മണ്‍സൂണിനെ വായുമലിനീകരണം സാരമായി ബാധിക്കുമെന്ന പഠനം...

Read moreDetails

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ എന്തിനാണ് നീട്ടിക്കൊണ്ടു പോകുന്നത്. ഈ നടപടികള്‍ അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍...

Read moreDetails

വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഇനി വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യുന്നതിന് സംവിധാനമൊരുക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷത്തോടു കൂടി വാക്സിനേഷന്‍...

Read moreDetails

ഒക്ടോബറില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധസമിതി

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബറില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ വിദ്ഗധ സമിതി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നിയോഗിച്ച...

Read moreDetails

സൈഡസ് കാലിഡയുടെ സൈകോവ് ഡി കോവിഡ് വാക്‌സിന് ഡഗ്‌സ് കണ്‍ട്രോളറുടെ അനുമതി

ന്യൂഡല്‍ഹി: സൈഡസ് കാലിഡയുടെ സൈകോവ് ഡി കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിസിജിഐ) അനുമതി നല്‍കി. അടിയന്തിര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. അഹമ്മദാബാദ്...

Read moreDetails

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതാന്‍ യുവതികളെയും അനുവദിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സൈനിക ഓഫീസര്‍മാരെ പരിശീലിപ്പിക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ (എന്‍ ഡി എ) പ്രവേശന പരീക്ഷ എഴുതാന്‍ യുവതികളെയും അനുവദിക്കണമെന്ന് സുപ്രീം കോടതി. അടുത്ത മാസം അഞ്ചാം...

Read moreDetails

ഒരു ഡോസ് മാത്രമെടുത്തവര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ പ്രതിരോധിക്കാന്‍ ശേഷിയില്ലെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസ് മാത്രമെടുത്തവര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ കാര്യമായ പ്രതിരോധം തീര്‍ക്കാനാവില്ലെന്ന് പഠനം. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലും നടത്തിയ...

Read moreDetails

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിനെ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി റോസ് അവന്യു കോടതി വിധിച്ചു. അഡീഷണല്‍...

Read moreDetails

ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ കാബൂളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്തും

ന്യൂഡല്‍ഹി: താലിബാന്‍ ഭീകരര്‍ കീഴടക്കിയ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്ന് അടിയന്തരമായി വിമാനം തിരിക്കും. ഡല്‍ഹിയില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന്...

Read moreDetails

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 36,083 പേര്‍ക്കാണ്. 493 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 3.21...

Read moreDetails
Page 51 of 394 1 50 51 52 394

പുതിയ വാർത്തകൾ