ദേശീയം

വ്യാജ വാര്‍ത്തകള്‍: സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. ഒരുതരത്തിലും ന്യായീകരിക്കാനാവാതെയുള്ള രീതിയിലാണ് വെബ്‌പോര്‍ട്ടലുകള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ചില മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വര്‍ഗീയത പരത്തുന്നവയാണ്. ഇത് രാജ്യത്തിന്റെ സല്‍പ്പേര്...

Read moreDetails

പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷമി അന്തരിച്ചു

ചെന്നൈ: എഐഎഡിഎംകെ കോ ഓര്‍ഡിനേറ്ററും ഡെപ്യൂട്ടി നേതാവുമായ ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷമി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും....

Read moreDetails

തലസ്ഥാനത്ത് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ്: സ്‌കൂളൂകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചു

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി രാജ്യതലസ്ഥാനം സാധാരണ നിലയിലേക്ക് വരുന്നു. ഇന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുവാന്‍ അനുവദിച്ചിട്ടുണ്ട്. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിലെത്താന്‍...

Read moreDetails

പാചകവാതക വില കൂടി; ഇന്ധന വിലയില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്. ഇതോടെ സിലണ്ടര്‍ ഒന്നിന് 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 73.50...

Read moreDetails

രാജ്യത്ത് 30,941 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 30,941 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ചയെക്കാള്‍ 27.9 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന രോഗികളുടെ എണ്ണം. 3.70 ലക്ഷം ആളുകള്‍ നിലവില്‍...

Read moreDetails

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസവും മദ്യവും വില്‍പ്പന നിരോധിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലക്നോവില്‍ കൃഷ്ണോത്സവ 2021 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read moreDetails

ഒന്‍പത് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഒന്‍പത് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ രാവിലെ നടന്നു. കേരള ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാര്‍ ഉള്‍പ്പടെയുള്ളവരാണ് രാവിലെ സത്യവാചകം ചൊല്ലിയത്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് രവികുമാര്‍. ആദ്യമായാണ്...

Read moreDetails

കോവിഡ് വ്യാപനം: കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു

ഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍...

Read moreDetails

ഭീകരാക്രമണ സാധ്യത: ഡ്രോണുകളുടെ ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവ ഉപയോഗിക്കുന്നതിന് കേന്ദ്രം കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്....

Read moreDetails

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 68 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 31,445 പേര്‍ക്കാണ് ബുധനാഴ്ച കേരളത്തില്‍...

Read moreDetails
Page 50 of 394 1 49 50 51 394

പുതിയ വാർത്തകൾ