ദേശീയം

മോദിയും കൂട്ടരും സര്‍ക്കാരിനെ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഇടതുപാര്‍ട്ടികള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലച്ച് മോദിയും കൂട്ടരും സര്‍ക്കാരിനെ കൊള്ളയടിക്കുകയാണെന്നാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി...

Read moreDetails

ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയില്‍ അംഗങ്ങളായി തുടരും. മെട്രോമാന്‍ ഇ.ശ്രീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവരെ പ്രത്യേക...

Read moreDetails

ഉത്തര്‍പ്രദേശില്‍ സ്ഥിതിഗതികള്‍ ശാന്തമെന്ന് യോഗി സര്‍ക്കാര്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്ഥിതിഗതികള്‍ ശാന്തമെന്ന് യോഗി സര്‍ക്കാര്‍. ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് കലാപഭൂമിയാക്കാനാണ് പ്രതിപക്ഷ...

Read moreDetails

കര്‍ഷക സമരം: പൊതുജീവിതം തടസപ്പെടുത്തുന്ന രീതി സമാധാനപരമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി സുപ്രീം കോടതി. കാര്‍ഷിക നിയമം കോടതി ഇടപെട്ട് മരവിപ്പിച്ചതല്ലേ, പിന്നെ എന്തിനാണ് സമരങ്ങളെന്ന് കോടതി ചോദിച്ചു. കര്‍ഷകരുടെ റോഡ് ഉപരോധത്തിനെതിരായ...

Read moreDetails

ലഹരി പാര്‍ട്ടി: സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തു

മുംബൈ: ആഡംബര യാത്രക്കപ്പലായ കൊര്‍ഡീലിയയില്‍ സംഘടിപ്പിച്ച ലഹരിമരുന്നു പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്നു പേരെ നാര്‍കോട്ടിക് കണ്‍ട്രോള്‍...

Read moreDetails

ഇന്ത്യയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി; കോവിഷീല്‍ഡിനെ ബ്രിട്ടന്‍ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: കോവിഷീല്‍ഡിനെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍. കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടന്‍ അംഗീകരിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടന്‍ നിലപാട് തിരുത്തിയത്....

Read moreDetails

ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റില്‍ ഓഡിറ്റിംഗ് വേണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ 25 വര്‍ഷത്തെ വരവും ചെലവും ഉള്‍പ്പെടെ പരിശോധിക്കണമെന്നും മൂന്ന്...

Read moreDetails

ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി : രാജ്യത്തെ ആരോഗ്യ മേഖലയുടെ പരിപൂര്‍ണ വികസനം ലക്ഷ്യമാക്കി മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64,180 കോടി രൂപയുടെ...

Read moreDetails

ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയവരെ തെളിവെടുപ്പിനായി പോലീസിന് കൈമാറി

ന്യൂഡല്‍ഹി: ഭീകരവിരുദ്ധ സ്‌ക്വാഡ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടികൂടിയവരെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പതിനാലു ദിവസത്തേക്കാണ് ഭീകരരെ തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി പോലീസിന്...

Read moreDetails

പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ...

Read moreDetails
Page 49 of 394 1 48 49 50 394

പുതിയ വാർത്തകൾ