ദേശീയം

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഗതാഗതനിയമങ്ങളില്‍ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഒന്‍പത് മാസം മുതല്‍ നാല്...

Read moreDetails

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്; നാളെ തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ചു നാളെ തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതി അടിയന്തര റിപ്പോര്‍ട്ട് നല്‍കണം. 'കേരളത്തിലെ പ്രളയ സാഹചര്യം മുന്നില്‍ക്കണ്ട് മുല്ലപ്പെരിയാര്‍ ഡാം...

Read moreDetails

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സൂപ്പര്‍താരം രജനികാന്ത് ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: 51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സൂപ്പര്‍താരം രജനികാന്ത് ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചത്. പുരസ്‌കാര ചടങ്ങില്‍ നടന്‍...

Read moreDetails

കോവിഡ് വാക്‌സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ. 100 കോടി ഡോസ് വാക്‌സിന്‍ നല്‍കിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 279 ദിവസം കൊണ്ടാണ് 100 കോടി ഡോസ്...

Read moreDetails

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്ന് എന്‍സിബിക്ക് വേണ്ടി...

Read moreDetails

മഴക്കെടുതി: കേരളത്തിന് സഹായമെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് വലയുന്ന കേരളത്തിന് സഹായമെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയക്കുമെന്നും അദ്ദേഹം...

Read moreDetails

മഴക്കെടുതി: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു....

Read moreDetails

വിജയദശമി ദിനത്തില്‍ യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ ക്ഷേത്രത്തില്‍ പൂജ നടത്തി

ലക്നൗ : വിജയദശമി ദിനത്തില്‍ ഗോരഖ്പൂര്‍ ക്ഷേത്രത്തില്‍ പൂജ നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിഗംഭീരമായ ആഘോഷപരിപാടികളാണ് ക്ഷേത്രത്തില്‍ നടന്നത്. എല്ലാ ഭക്തര്‍ക്കും വിജയദശമി ആശംസകള്‍...

Read moreDetails

ക്ഷേത്രഭരണം ഭക്തജനങ്ങളുടെതാകണം: ഡോ.മോഹന്‍ ഭാഗവത്

നാഗ്പ്പൂര്‍: ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ഭരണകൂടങ്ങളുടെ ചൊല്‍പ്പടിയിലാണെന്നും ഇപ്പോള്‍ നടക്കുന്നത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളുടെ കടുത്ത ലംഘനമാണെന്നും ഡോ.മോഹന്‍ ഭാഗവത്. ഹൈന്ദവരുടെ ഭക്തികേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. അതിന്റെ പവിത്രതയും സാമൂഹ്യപരമായ പ്രാധാന്യവും...

Read moreDetails

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളില്‍ ബിജെപി അധികാരം നേടുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി ജെ പി തന്നെ അധികാരത്തില്‍ തുടരുമെന്ന് എ ബി പി...

Read moreDetails
Page 48 of 394 1 47 48 49 394

പുതിയ വാർത്തകൾ