ദേശീയം

തമിഴ്‌നാട്-ആന്ധ്രാ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട്-ആന്ധ്രാ തീരത്ത് ഇന്നുമുതല്‍ നാലു ദിവസം ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവള്ളൂര്‍,...

Read moreDetails

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളില്‍ അംഗീകാരം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യ 96 രാജ്യങ്ങളുമായി ധാരണയില്‍ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവ ഈ രാജ്യങ്ങള്‍...

Read moreDetails

പാക് നാവികസേനയുടെ വെടിവയ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതില്‍ ഇന്ത്യ ശക്തമായി അപലപിച്ചു

ന്യൂഡല്‍ഹി: പാക് നാവികസേനയുടെ വെടിവയ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതില്‍ ഇന്ത്യ ശക്തമായി അപലപിച്ചു. ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരെ അകാരണമായി പാക്...

Read moreDetails

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗന്‍...

Read moreDetails

ആദി ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

ഡെറാഡൂണ്‍: ആദി ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലാണ് 35 ടണ്‍ ഭാരമുള്ള പ്രതിമ സ്ഥാപിച്ചത്....

Read moreDetails

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു; എക്സൈസ് നികുതിയില്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കേരളത്തില്‍ പെട്രോളിന് ആറ് രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും...

Read moreDetails

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഗതാഗതനിയമങ്ങളില്‍ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഒന്‍പത് മാസം മുതല്‍ നാല്...

Read moreDetails

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്; നാളെ തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ചു നാളെ തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതി അടിയന്തര റിപ്പോര്‍ട്ട് നല്‍കണം. 'കേരളത്തിലെ പ്രളയ സാഹചര്യം മുന്നില്‍ക്കണ്ട് മുല്ലപ്പെരിയാര്‍ ഡാം...

Read moreDetails

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സൂപ്പര്‍താരം രജനികാന്ത് ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: 51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സൂപ്പര്‍താരം രജനികാന്ത് ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചത്. പുരസ്‌കാര ചടങ്ങില്‍ നടന്‍...

Read moreDetails

കോവിഡ് വാക്‌സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ. 100 കോടി ഡോസ് വാക്‌സിന്‍ നല്‍കിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 279 ദിവസം കൊണ്ടാണ് 100 കോടി ഡോസ്...

Read moreDetails
Page 47 of 394 1 46 47 48 394

പുതിയ വാർത്തകൾ