ദേശീയം

അതിര്‍ത്തിയിലെ ഡ്രോണ്‍ സാന്നിധ്യം; ജാഗ്രതയോടെ സൈന്യം

ചണ്ഡീഗഢ്: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം. പഞ്ചാബിലെ അതിര്‍ത്തിയിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അതിര്‍ത്തി സംരക്ഷണ സേന വെടിയുതിര്‍ത്തെങ്കിലും ഡ്രോണുകള്‍ പാകിസ്താന്‍ അതിര്‍ത്തിയിലേയ്ക്ക് തിരിച്ചുപോയതായി സുരക്ഷ...

Read moreDetails

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കി

കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ഒറ്റ ബില്‍ ഇരു സഭകളിലും അവതരിപ്പിച്ചു. രാവിലെ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു.

Read moreDetails

മുല്ലപ്പെരിയാറിലെ ജലനിരപ്പ്: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കേസ് ഇന്നലെ പരിഗണിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ പുതിയൊരു ഉത്തരവ് പുറപ്പെടുവിച്ചില്ല. അതോടെ നവംബര്‍ 30ന് ജലകമ്മീഷനും...

Read moreDetails

കര്‍ഷക നിയമം പിന്‍വലിക്കല്‍: പ്രധാനമന്ത്രിയുടെ നിലപാട് അവിശ്വസനീയമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശ്യവും മാറിയ നിലപാട് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അറുനൂറിലധികം കര്‍ഷകരുടെ രക്തസാക്ഷിത്വമോ, ലഖിംപൂര്‍ ഖേരി സംഭവമോ...

Read moreDetails

ആന്ധ്രയില്‍ കനത്തമഴ; തിരുപ്പതി പ്രദേശവും വെള്ളപ്പൊക്ക ഭീഷണിയിലാണ്

അമരാവതി: ആന്ധ്രാപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതായി. സംസ്ഥാനത്തെ കടപ്പ ജില്ലയിലെ മാത്രം കണക്കാണിത്. ഇവിടെ മൂന്ന് പേര്‍ മഴക്കെടുതിയില്‍ മരിച്ചതായും വിവരമുണ്ട്....

Read moreDetails

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങളാണ് പിന്‍വലിക്കുന്നത്. ഇതിനായി...

Read moreDetails

പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ തുറമുഖം വഴി കടത്തിയ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടികൂടി

അഹമ്മദാബാദ്: പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലൂടെ ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച അപകടകരമായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടിച്ചെടുത്തു. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ വെച്ച് കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി...

Read moreDetails

പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനം: പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: പ്രളയത്തില്‍ മുങ്ങിയ ചെന്നൈയെ രക്ഷിക്കാന്‍ യൂണിഫോം പാന്റ്‌സ് മുട്ടോളം മടക്കി വച്ച് മുന്നിട്ടിറങ്ങിയ ചെന്നൈ ടി.പി ഛത്രാം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് അഭിനന്ദനപ്രവാഹവുമായി സോഷ്യല്‍...

Read moreDetails

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ നടപടി തുടങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ നടപടി ആരംഭിക്കുന്നു. ഇതുസംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പത്ത് ദിവസത്തിനകം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഡോസ് വാക്‌സിനെടുത്ത്...

Read moreDetails

കടത്തിക്കൊണ്ടുപോയ അന്നപൂര്‍ണാദേവിയുടെ വിഗ്രഹം ഇന്ത്യയില്‍ തിരികെയെത്തിച്ചു

വാരാണസി: വാരാണസിയില്‍ നിന്നും 100ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടത്തിക്കൊണ്ടുപോയ അന്നാപൂര്‍ണ്ണാ ദേവിയുടെ വിഗ്രഹം ഇന്ത്യയിലെത്തിച്ചു. ഇത് ഇന്ന് തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തിരികെ കൈമാറും. 18ാം നൂറ്റാണ്ടില്‍...

Read moreDetails
Page 46 of 394 1 45 46 47 394

പുതിയ വാർത്തകൾ