ദേശീയം

കര്‍ഷക പ്രക്ഷോഭം: ബിജെപി അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ കര്‍ഷക പ്രക്ഷോഭം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയിലാണ് യോഗം ചേരുന്നത്....

Read moreDetails

കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാവാം: അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാവാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. കൃഷിമന്ത്രിയും കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. കര്‍ഷകരുടെ ഏതു പ്രശ്‌നവും ചര്‍ച്ച...

Read moreDetails

കോവിഡ് വ്യാപനം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി. കോവിഡ് വ്യാപനത്തില്‍ സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍...

Read moreDetails

രൂപയുടെ മൂല്യം കുത്തനെ ഉയര്‍ന്നു

മുംബൈ: സാമ്പത്തിക രംഗത്തിന് കരുത്ത് പകര്‍ന്ന് രൂപയുടെ മൂല്യം കുത്തനെ ഉയര്‍ന്നു. ഡോളറിനെതിരെ 73.81 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാര മൂല്യം ഉയര്‍ന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ്...

Read moreDetails

മിഗ് പരിശീലന വിമാനം കടലില്‍ തകര്‍ന്നു വീണു

ന്യൂഡല്‍ഹി: പരിശീലന വിമാനമായ മിഗ്-29കെ വിമാനം അറബിക്കടലില്‍ തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ രക്ഷപെടുത്തി. ഒരാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്....

Read moreDetails

മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഫുട്ബോള്‍ വിസ്മയം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ആഗോള പ്രശസ്തി ആസ്വദിച്ച ഫുട്‌ബോള്‍ മാന്ത്രികനായിരുന്നു ഡീഗോ മറഡോണ. കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്തെ മികച്ച...

Read moreDetails

43 ചൈനീസ് ആപ്പുകള്‍ക്കുകൂടി ഇന്ത്യ നിരോധനിച്ചു

മുംബൈ: അതിര്‍ത്തിയില്‍ ഇന്ത്യ- ചൈനാ സംഘര്‍ഷം തുടരുന്നതിനിടെ 43 ചൈനീസ് ആപ്പുകള്‍ക്കുകൂടി നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷയെയും പരമാധികാരത്തെയും ദോഷകരമായി ബാധിക്കുന്നവയാണെന്നു ചൂണ്ടിക്കാട്ടി ഐടി ആക്ട് 69...

Read moreDetails

കോവിഡ് വാക്‌സിന്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വാക്‌സിന്‍ ശേഖരണം, വില, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ...

Read moreDetails

പോലീസ് ആക്ട് നിയമം പിന്‍വലിക്കണമെന്ന് വി മുരളീധരന്‍

പാലക്കാട് : പോലീസ് ആക്ട് നിയമം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്....

Read moreDetails

ഇന്ത്യന്‍ സൈനികര്‍ക്കുനേരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ന്യൂഡല്‍ഹി : ലഡാക്കില്‍ വിന്യസിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ. ചൈന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു....

Read moreDetails
Page 76 of 394 1 75 76 77 394

പുതിയ വാർത്തകൾ