ന്യൂഡല്‍ഹി: ദേശീയ മാധ്യമ ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാധ്യമ സ്വാതന്ത്ര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുന്നതിനെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നും...
Read moreDetailsഗുഡ്ഗാവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ദിനത്തിലെ രാജസ്ഥാനിലെ ജയ്സാല്‍മീര്‍ സന്ദര്‍ശനവും തുടര്‍ന്നുള്ള പ്രസംഗവും സൈന്യത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നു മുന്‍ കരസേനാ ഉദ്യോഗസ്ഥര്‍. പ്രതിരോധ രംഗത്തെ വിദഗ്ധനായ സതീഷ്...
Read moreDetailsലക്നൗ: കോവിഡ് വ്യാപനത്തെ തടയാനായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. രോഗബാധിതരെ കണ്ടെത്താനായി യോഗി സര്‍ക്കാര്‍ നടത്തിയ കോണ്‍ടാക്ട് ട്രേസിംഗ് ഫലപ്രദമായെന്നാണ്...
Read moreDetailsന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടി. നവംബര്‍ 18നാണ് സഞ്ജയ് മിശ്ര വിരമിക്കേണ്ടിയിരുന്നത്. ചരിത്രത്തിലാധ്യമായാണ് ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി...
Read moreDetailsകുപ്വാര: ജമ്മു കശ്മീരില്‍ പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ കേരണ്‍ സെക്ടറിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമമാണ്...
Read moreDetailsപാറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ശേഷം...
Read moreDetailsന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗം പുരോഗതിയുടെ പാതയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ, രാജ്യത്ത്...
Read moreDetailsമുംബൈ: ജയില്‍ മോചിതനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് വമ്പന്‍ സ്വീകരണം. നവി മുംബൈയിലെ തലോജ ജയിലിനു മുന്നില്‍ വന്‍ ജനാവലിയാണ് അര്‍ണബിനെ...
Read moreDetailsന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയിലെ എല്ലാ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും അവരുടെ സമര്‍പ്പിത പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുകയാണെന്ന്...
Read moreDetailsപാറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. 'നിതീഷ്ജി മുഖ്യമന്ത്രിയായി തുടരും. അത് ഞങ്ങളുടെ പ്രതിബന്ധതയാണ്....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies