ദേശീയം

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: പ്രകാശ് ജാവ്ദേക്കര്‍

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. എന്തുവിലകൊടുത്തും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും വ്യാജ മാദ്ധ്യമ പ്രവര്‍ത്തകരെ ജയിലിലടക്കുമെന്നും...

Read moreDetails

സുരക്ഷാസൈന്യം ഭീകരത്താവളം വളഞ്ഞു: ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടങ്ങി. ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരരെ വളഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരുടെ...

Read moreDetails

ലഡാക്ക് സംഘര്‍ഷം: സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ്...

Read moreDetails

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍(57) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാമോദറിനെ ചെന്നൈ രാജീവ്...

Read moreDetails

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഷര്‍ഷം: ഇന്ത്യന്‍ കേണലിനും 2 ജവാന്‍മാര്‍ക്കും വീരമൃത്യു

ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ഇരു സേനകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ കേണലിനും 2 ജവാന്‍മാര്‍ക്കും വീരമൃത്യു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.

Read moreDetails

ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒമ്പത് ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും...

Read moreDetails

മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു

മുംബൈ: മുബൈയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. 13ll പേർക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. ഇതോടെ മുംബൈയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 50,085...

Read moreDetails

ഇന്ധനവില ഉയരുന്നു

മുംബൈ: രാജ്യത്ത് ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 73 രൂപയായും ഡീസല്‍ വില...

Read moreDetails

മൃതദേഹത്തോട് അനാദരവ് കാട്ടിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗവര്‍ണറുടെ നോട്ടീസ്

മാഹി: പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സ്‌ട്രെച്ചറില്‍ നിന്നും മൃതദേഹം കുഴിയിലേക്ക് എടുത്തറിഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതുച്ചേരി ലഫ്: ഗവര്‍ണര്‍ കിരണ്‍...

Read moreDetails

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന നിലവിലെ സ്ഥിതിയില്‍ നിന്നും വൈകാതെ തന്നെ മുന്നേറാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സമ്പദ്വ്യവസ്ഥയെ തിരിച്ചുപിടിക്കുന്നതിനുള്ള...

Read moreDetails
Page 87 of 395 1 86 87 88 395

പുതിയ വാർത്തകൾ