ദേശീയം

ഉംപൂണ്‍ തീരം തൊട്ടു; വ്യാപക നാശനഷ്ടം

ന്യൂഡല്‍ഹി: അതിതീവ്ര ചുഴലിക്കാറ്റ് ഉംപൂണ്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമബംഗാളില്‍ ആഞ്ഞടിച്ചു. കനത്തമഴയ്‌ക്കൊപ്പം എത്തിയ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി. ബംഗാളില്‍ മൂന്നുപേരും ഒഡീഷയിലും രണ്ടുപേരും മരിച്ചതായി അധികൃതര്‍...

Read moreDetails

ജനശതാബ്ദി ട്രെയിന്‍ ജൂണ്‍ ഒന്നു മുതല്‍ പ്രത്യേക സര്‍വീസായി ആരംഭിക്കും

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ പ്രത്യേക സര്‍വീസായി നടത്താന്‍ ജനശതാബ്ദി ട്രെയിനുകള്‍ക്ക് അനുമതി നല്കി. കോഴിക്കോട്- തിരുവനന്തപുരം, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ട്രെയിനുകള്‍ ഓടി തുടങ്ങും.

Read moreDetails

സി ന്യൂസിലെ ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദിചാനലായ സി ന്യൂസിലെ 28 ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ന്യൂസ് റൂമും സ്റ്റുഡിയോകളും താല്‍ക്കാലികമായി അടച്ചു. യാതൊരുവിധ രോഗലക്ഷണമില്ലാതിരുന്ന തൊഴിലാളികള്‍ക്കാണ്...

Read moreDetails

സി.ബി.എസ്.ഇ പരീക്ഷ ജൂലൈ ഒന്നുമുതല്‍

മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷ ജൂലൈ 1 മുതല്‍ 11വരെ തീയതികളില്‍ നടത്തും. മെയ് 31 വരെ വിദ്യാഭ്യാസ സഥാപനങ്ങള്‍ അടച്ചിടാനുള്ള കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.

Read moreDetails

കൊവിഡ് പ്രതിസന്ധിക്കിടെ ഭീഷണിയുയര്‍ത്തി ‘ഉംപുണ്‍’ ചുഴലിക്കാറ്റ്

ബെംഗളുരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഏറ്റവും ശക്തമായ സൂപ്പര്‍ സൈക്ലോണാണ് 'ഉംപുണ്‍' (Amphan). മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലുള്ള...

Read moreDetails

ലോക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനങ്ങള്‍ മാര്‍ഗനിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകൊണ്ടുവരുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാലാം ഘട്ട ലോക്ക്ഡൗണില്‍ വ്യാപകമായ ഇളവുകള്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച...

Read moreDetails

ട്രക്കുകള്‍ കൂട്ടിയിടിച്ചു കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ചു കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു....

Read moreDetails

ശമ്പളത്തിന്റെ 30% വേണ്ടെന്നുവയ്ക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചു

ഒരു വര്‍ഷത്തേക്കു ശമ്പളത്തിന്റെ 30% വേണ്ടെന്നുവയ്ക്കാന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് രാഷ്ട്രപതിയുടെ തീരുമാനം.

Read moreDetails

സിബിഎസ്ഇ. 9,11 ക്ലാസുകളില്‍ പരാജയപ്പെടുന്നവര്‍ക്ക് വീണ്ടും പരീക്ഷ

9, 11 ക്ലാസുകളില്‍ ഈ വര്‍ഷം പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് സിബിഎസ്ഇ ഒരു പരീക്ഷ കൂടി നടത്തും. പരാജയപ്പെടുന്ന എല്ലാ വിഷയങ്ങളിലും പുനഃപരീക്ഷ എഴുതാം.

Read moreDetails

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ കാല്‍ലക്ഷം പിന്നിട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം പിന്നിട്ടു. 25,922 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മരണസംഖ്യ ആയിരത്തോട് അടുക്കുകയാണ്. 975 പേര്‍ക്ക് ഇവിടെ ജീവന്‍...

Read moreDetails
Page 88 of 394 1 87 88 89 394

പുതിയ വാർത്തകൾ