ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്താനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ പ്രത്യേക പാസിനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ്-19 ജാഗ്രത പോര്‍ട്ടലിലാണ്...
Read moreDetailsന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദോഹയില്‍നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുലര്‍ച്ചെ. ഞായറാഴ്ച റദ്ദാക്കിയ വിമാനമാണ് ബുധനാഴ്ച എത്തുന്നത്. വന്ദേഭാരത് മിഷനില്‍ തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമാണിത്....
Read moreDetailsലക്‌നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് പ്ലാസ്മ ചികിത്സയ്ക്ക് വിധേയനായ ആദ്യ വ്യക്തിയായ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഒരായി സ്വദേശിയായ 58 വയസുകാരനായ ഡോക്ടര്‍ ആണ് മരിച്ചത്....
Read moreDetailsജലന്ധര്‍: ഇന്ത്യന്‍ വ്യോമസേനാ വിമാനം പഞ്ചാബില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വൈമാനികന് പരിക്കുകളോടെ രക്ഷപെട്ടതായാണ് സൂചന. വ്യോമസേനയുടെ മിഗ്-29 വിമാനമാണ് ഹോസിയാര്‍പൂര്‍ ജില്ലയില്‍ തകര്‍ന്നുവീണതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍...
Read moreDetailsവിശാഖപട്ടണം: വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇതോടെ കൂടുതല്‍...
Read moreDetailsഡല്‍ഹി: വിശാഖപട്ടണത്തെ വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സ്ഥിതി ഗതികള്‍ വിലയിരുത്തിയെന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ രേഖപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് എംഎച്ചഎ ,എന്‍ഡിഎംഎ ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു. കൂടാതെ സംഭവവുമായി...
Read moreDetailsവിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. നൂറുകണക്കിനു പേരെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ആര്‍...
Read moreDetailsലക്നൗ: പാല്‍ഘറില്‍ സന്യാസിമാരെ കൂട്ടംചേര്‍ന്നു മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് സൂചന ലഭിച്ചു. സന്യാസിമാരെ ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രകോപിതരാക്കിയതിനു പിന്നില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍...
Read moreDetailsന്യൂഡല്‍ഹി: 130 ജില്ലകളെ റെഡ്സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തിറക്കി. കേരളത്തില്‍ കോട്ടയം, കണ്ണൂര്‍ ജില്ലകളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം, വയനാട് ജില്ലകളെ ഗ്രീന്‍ സോണിലാണ്...
Read moreDetails1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്ടന് ചുനി ഗോസ്വാമി (82) അന്തരിച്ചു. ഇന്നലെ കൊല്‍ക്കത്തയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies