ദേശീയം

രാജ്യത്ത് കോവിഡ് ബാധിതരുടെ 35,000 കടന്നു

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35,043 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,993 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Read moreDetails

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് സിനിമാതാരം ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. വന്‍കുടലില്‍ അണുബാധയെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ്...

Read moreDetails

ഇന്ത്യയില്‍ കോവിഡ് മരണം ആയിരത്തോളമെത്തി

മുംബൈ: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 29,000 പിന്നിട്ടു. 29,435 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1,543 പേര്‍ക്ക് പുതുതായി രോഗം...

Read moreDetails

കൊറോണയ്‌ക്കെതിരായ യുദ്ധം ഇന്ത്യ ഒറ്റക്കെട്ടായി നേരിടും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിക്കെതിരായ യുദ്ധം രാജ്യത്ത് ജനകീയ മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പരസ്പരം സഹായിക്കുന്നതരത്തിലേക്ക് ഉയരുകയും ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍...

Read moreDetails

കോവിഡ് രോഗികള്‍ക്ക് മരുന്ന് വിതരണത്തിന് റോബോട്ട് പരീക്ഷിച്ചു

ബംഗളൂരു: കര്‍ണാടകയിലെ കോവിഡ് രോഗികള്‍ക്ക് റോബോട്ടാണ് മരുന്നും ഭക്ഷണവും നല്‍കുന്നത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയത്. നഴ്‌സിംഗ് സ്റ്റാഫിനോ മറ്റ്...

Read moreDetails

നാം സ്വയംപര്യാപ്തരാകേണ്ടത് അനിവാര്യം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാം എല്ലാകാര്യങ്ങളിലും സ്വയംപര്യാപ്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയംപര്യാപത്രാകേണ്ടതിന്റെ ആവശ്യകതയാണ് കോവിഡ് നമ്മെ പഠിപ്പിക്കുന്നത്. രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി...

Read moreDetails

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 23077; മരണം 718

ഇന്ത്യയില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം 23077 ആയി. 718 പേരാണ് മരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1684 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

Read moreDetails

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത മരവിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വര്‍ധിപ്പിച്ച ക്ഷാമബത്ത (ഡിഎ) മരവിപ്പിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണു നടപടി.  ഈ വര്‍ഷം ജൂലൈയിലും അടുത്ത വര്‍ഷം ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ...

Read moreDetails

മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കണം

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോവിഡ്-19...

Read moreDetails

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്രമിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാക്കി പകര്‍ച്ചവ്യാധി നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള...

Read moreDetails
Page 90 of 394 1 89 90 91 394

പുതിയ വാർത്തകൾ