ഭാരതത്തില്‍ ഇരുപത്തിനാലു ലക്ഷത്തിലേറെ ശൈശവവിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ലോകത്ത് ആകെ നടക്കുന്ന ശൈശവ വിവാഹങ്ങളുടെ നാല്‍പ്പത് ശതമാനമാണെന്നത് വികസ്വര രാജ്യമെന്ന നിലയില്‍ ഭാരതത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നതല്ല.
Read moreDetailsമാതാപിതാഗുരുദൈവം എന്നാണ് ആപ്തവാക്യം. ദൈവത്തിനു മുമ്പേയാണ് ഗുരുവിനു സ്ഥാനം. ദൈവം എന്തെന്ന് കാട്ടിക്കൊടുക്കാന്‍ കെല്‍പ്പുള്ള നാഥനാണ് ഗുരു. ആ നിലയില്‍ വിജയദശമിയില്‍ ഗുരുവിനുള്ള സ്ഥാനം അദ്വിതീയമാണ്.
Read moreDetailsവിദ്യാരംഭം എന്ന മഹത്തായ ചടങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് അതില്‍നിന്നു വിട്ടുനില്‍ക്കാം. എന്നാല്‍ ആ ചടങ്ങിനു മുന്നോടിയായുള്ള പൂജവയ്പുമായി ബന്ധപ്പെട്ട ദിനത്തില്‍ പരീക്ഷ നിശ്ചയിച്ചത് എന്തിന്റെ പേരിലായാലും ഹിന്ദുക്കളെ...
Read moreDetailsജനാധിപത്യം ശക്തിപ്പെടുമ്പോള്‍ ഭയം ഉണ്ടാകുന്നത് ജനപിന്തുണയില്ലാത്തവര്‍ക്കാണ്. ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തി. തെരഞ്ഞെടുപ്പു പരിഷ്‌കരണം എന്നത് വര്‍ഷങ്ങളായി ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതാണ്.
Read moreDetailsകേരളത്തില്‍ ഭരണത്തിന്റെ തണലില്‍ മുസ്ലീങ്ങളും ക്രൈസ്തവരും സാമ്പത്തികമേഖല കൊള്ളയടിക്കുകയും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മറ്റുമേഖലകളില്‍ മേല്‍ക്കൈ നേടുകയുമാണ് എന്ന് ഹൈന്ദവസമുദായ നേതാക്കള്‍ പറയാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി.
Read moreDetailsകേരളത്തിലെ ഹൈന്ദവജനത ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു ഘട്ടമാണിത്. അവരുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സമസ്ത മേഖലകളും കൈപ്പിടിയിലൊതുക്കുമ്പോള്‍ നോക്കുകുത്തികളായി നില്‍ക്കേണ്ട ഗതികേടിലാണ്...
Read moreDetailsഉന്നതങ്ങളില്‍ സ്വാധീനമുണ്ടെങ്കില്‍ എന്തുകുറ്റവും ചെയ്യാമെന്നും പരാതിക്കാരെ കള്ളക്കേസില്‍ കുടുക്കാമെന്നുമൊക്കെ വന്നാല്‍ അത് നല്‍കുന്ന തെറ്റായ സന്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.
Read moreDetailsമുസ്ലീം സഹോദരന്‍മാരെ മൊത്തത്തില്‍ ഭീകരവാദത്തിന്റെയോ തീവ്രവാദത്തിന്റെയോ പേരില്‍ ആക്ഷേപിക്കുന്നതു ശരിയല്ല. എന്നാല്‍ ഭീകരവാദത്തിന്റെ പേരില്‍ പിടിയിലാകുന്നവരെല്ലാം മുസ്ലീങ്ങളാണെന്നത് കാണാതിരുന്നുകൂടാ.
Read moreDetailsരാജ്യം അഴിമതിയില്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കെ ഈ വിധി ഭരണകര്‍ത്താക്കളെയും പൊതുപ്രവര്‍ത്തകരെയും പുതിയ ചിന്തയിലേക്ക് വഴിതിരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. വിധിവന്നതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ലാലുവിന് വിലക്കുണ്ടായി.
Read moreDetailsപാകിസ്ഥാനുമായി ഭാരതം ചര്‍ച്ച നടത്താനിരിക്കെ വ്യാഴാഴ്ച ജമ്മുവില്‍ ഇരട്ടചാവേറാക്രമണത്തിലൂടെ ഒരു ലഫ്റ്റനന്റ് കേണലും മൂന്നു ജവാന്‍മാരും നാലൂ പോലീസുകാരുമുള്‍പ്പെടെ പതിമൂന്നുപേര്‍ കൊല്ലപ്പെട്ടു. ചര്‍ച്ച അട്ടിമറിക്കുക എന്നതാണ് ഇതിനു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies