നാനൂറ്റിയമ്പതുകോടി രൂപ മുടക്കിയാണ് മംഗലയാന്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. ഇതിനെതിരെ ചില കോണുകളില്‍നിന്നെങ്കിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലോകത്ത് മറ്റൊരു രാജ്യത്തിനും കഴിയാത്തവണ്ണം വാര്‍ഷിക ബഡ്ജറ്റിന്റെ ഒരു ശതമാനത്തിലും...
Read moreDetailsപൊതു ഖജനാവില്‍ നഷ്ടപ്പെട്ട പണത്തെ സംബന്ധിച്ച് ആരും ഒന്നും പറയുന്നില്ല. ഈ കേസ് പുറത്തുവരുമ്പോള്‍ ഭാരതത്തില്‍ അന്നുവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അഴിമതിക്കേസായിരിന്നു ഇത്.
Read moreDetailsഇനി രേഖാമൂലമുള്ള ഉത്തരവ് വേണമെന്നുള്ളതുകൊണ്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെയുള്ള വലിയൊരു കുതിച്ചുചാട്ടമായാണ് സുപ്രീംകോടതിയുടെ ഉത്തരവിനെ കാണേണ്ടത്.
Read moreDetailsതുറമുഖത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സിംഗപ്പൂരിലെയും ദുബായിലെയും ലോബികളാണെന്ന് പറഞ്ഞുകേട്ടിരുന്നു. തൂത്തുക്കുടി തുറമുഖം വിപുലീകരിക്കാനായി തമിഴ്‌നാടാണ് തുരങ്കം വയ്ക്കുന്നതെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ അതീവഗൗരവമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Read moreDetailsകൈയിലുള്ളതും കടംവാങ്ങിയതുംകൊണ്ട് വിവാഹം ധൂര്‍ത്തിന്റെ കെട്ടുകാഴ്ചയാക്കിമാറ്റിയശേഷം പിന്നീട് കടംവാങ്ങി ജീവിതം രണ്ടറ്റവുംകൂട്ടിമുട്ടിക്കാന്‍കഴിയാതെ നിരാശ്രയമായിതീരുന്ന എത്രയോ ദാമ്പത്യങ്ങള്‍ നമ്മുടെമുന്നിലുണ്ട്. എന്നിട്ടും വിവാഹധൂര്‍ത്ത് അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
Read moreDetailsകാക്കിയിട്ടാല്‍ കൊള്ളയടിക്കും കിരാതമര്‍ദ്ദനത്തിനുമുള്ള ലൈസന്‍സാണെന്നു കരുതുന്ന നരാധമന്മാര്‍ ഇന്നും പോലീസിലുണ്ടെന്നുള്ളതിനുള്ള തെളിവാണ് കഴിഞ്ഞദിവസം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നടന്ന നിഷ്ഠൂരമായ മര്‍ദ്ദനവും കൊള്ളയും.
Read moreDetailsരാഘവന്‍മാസ്റ്ററുടെ അന്ത്യകര്‍മ്മങ്ങളില്‍ എത്രപേര്‍ പങ്കെടുക്കാന്‍ വന്നുവെന്നതില്‍ കാര്യമില്ല. അദ്ദേഹം സൃഷ്ടിച്ച സംഗീതമാണ് ജീവിക്കുന്നത്. എങ്കിലും നൂറുവയസു തികയാന്‍ രണ്ടുമാസം പോലും ബാക്കിയില്ലാത്ത വന്ദ്യവയോധികനായ രാഘവന്‍മാസ്റ്ററോടു മലയാള സിനിമാലോകം...
Read moreDetailsശബരിമലയുടെ വളര്‍ച്ചകണ്ട ചിലനിഗൂഢശക്തികളാണ് വനംവകുപ്പിന്റെ പിന്നില്‍ നിന്നു ചരടുവലിക്കുന്നതെന്ന് സംശയമുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന തരത്തില്‍ ഈ ഭഗവത് സന്നിധി നാള്‍ക്കുനാള്‍ വളരുകയാണ്.
Read moreDetailsപശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യാശ ഉയര്‍ത്തിയ ഒന്നായിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ ശക്തമായി രംഗത്തെത്തിയത് കേരളമാണ്.
Read moreDetailsരത്തന്‍ഘട്ട് ക്ഷേത്രദുരന്തം അധികൃതരുടെ അലംഭാവത്തിന്റെ ബാക്കിപത്രമാണ്. ഒരിക്കലുണ്ടായ ദുരന്തത്തില്‍നിന്ന് പാഠം പഠിച്ചില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഈ ദുരന്തത്തിന് കാരണക്കാരായവര്‍ക്കുനേരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies