അടുത്ത അഞ്ചുവര്‍ഷം ആരുഭരിക്കണമെന്ന വിധിയെഴുത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുകയാണ്. ആം ആദ്മി പാര്‍ട്ടി ഭാരതത്തിന്റെ ചക്രവാളങ്ങളില്‍ സൃഷ്ടിച്ച പുതുയുഗത്തിന്റെ ഇടിമുഴക്കം ഈ വിധിയെഴുത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.
Read moreDetailsഅഴിമതിക്കെതിരെയുള്ള തന്റെ ആത്മരോഷമാണ് സിബി മാത്യൂസ് പ്രകടിപ്പിച്ചതെങ്കിലും അത് സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെ ഹൃദയവികാരമാണ്.
Read moreDetailsഅണ്ണാഹസാരെ വര്‍ത്തമാനകാല ഭാരതത്തിലെ ധാര്‍മ്മികതയുടെ പ്രതീകമാണ്. കര്‍മ്മശുദ്ധിയുള്ള ജീവിതങ്ങള്‍ ധര്‍മ്മബോധത്തോടെ സമരഭൂമിയിലെത്തിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ വലിയ ഉദാഹരണമാണ് ലോക്പാല്‍.
Read moreDetailsസഹസ്രാബാദങ്ങളുടെ പാരമ്പര്യമുള്ള സനാതന തത്വസംഹിതയുടെ പുണ്യഭൂമിയാണ് ഭാരതം. ധര്‍മ്മമാണ് അതിന്റെ ശക്തിശ്രോതസ്സ്. അമേരിക്കയ്ക്ക് ഇനിയും അറിയാന്‍ കഴിയാത്ത രാഷ്ട്രത്തിന്റെ ആത്മബോധമെന്ന സമഷ്ടി ഭാരതത്തിനുണ്ട്. അതാണ് ഈ ധര്‍മ്മഭൂമിയെ...
Read moreDetailsവിചാരണത്തടവുകാരെയും ശിക്ഷിക്കപ്പെട്ടവരെയും പാര്‍പ്പിക്കാനുള്ളയിടമാണ് ജയില്‍. അവിടെ പ്രത്യേകം ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ജയിലില്‍ പാര്‍ക്കുന്നവര്‍ അതുപാലിക്കാന്‍ ബാധ്യസ്ഥരാണ്. നീതിന്യായവ്യവസ്ഥ ശക്തമായി നിലനില്‍ക്കാന്‍ ഇത് അനിവാര്യവുമാണ്.
Read moreDetailsനീതിക്കും സത്യത്തിനുംവേണ്ടി നിലകൊള്ളുന്നു എന്നുപറയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ ഇടയിലും അധാര്‍മ്മികതയുടെ ഭീകരമായ വാഴ്ച നടക്കുന്നുവെന്നത് പുറത്തറിയാത്ത രഹസ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത് പലപ്പോഴും മറ്റു മാധ്യമങ്ങള്‍ പുറത്തുവിടാറില്ല.
Read moreDetailsജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ അക്രമത്തെ അപലപിക്കണമായിരുന്നു. അല്ലെങ്കില്‍ അതുനല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും. കേരളത്തിലെ ഇടതുപക്ഷവും ഈ വിഷയത്തില്‍ കലക്കവെള്ളത്തില്‍...
Read moreDetailsധാര്‍മ്മികാധപതനത്തിന്റെയും മൂല്യത്തകര്‍ച്ചയുടെയും കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍ പ്രതീക്ഷയുടെ ചില കൈത്തിരികള്‍ ഇപ്പോഴും അണയാതെ ധര്‍മ്മദീപമായി പ്രകാശം പരത്തുന്നു. അതിലൊന്നാണ് സുപ്രീംകോടതിയെന്ന ഭരണഘടനാ സ്ഥാപനം.
Read moreDetailsഎല്ലാ നദികളും കടലിലേക്ക് ഒഴുകുന്നതുപോലെ എല്ലാ മതദര്‍ശനങ്ങളും ഈശ്വരിനിലേക്കുള്ള വഴികളായാണ് ഹിന്ദു മതവിശ്വാസികള്‍ കാണുന്നത്. ഇതുതന്നെയാണ് ഭാരതത്തിന്റെ ദര്‍ശനം. അതുകൊണ്ടാണ് ക്രിസ്തുമതത്തിനും ഇസ്ലാമതത്തിനും ഭാരതത്തില്‍ വേരുറപ്പിക്കാനായത്.
Read moreDetailsപെറ്റിക്കേസില്‍ പിടിക്കപ്പെടുന്ന പ്രതികള്‍പോലും പലപ്പോഴും പോലീസ് സ്‌റ്റേഷനുകളില്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനത്താണ് കൊലക്കേസിലെ ഒരു റിമാന്‍ഡ്പ്രതിക്ക് വി.ഐ.പി പരിഗണനനല്‍കിയത്. രണ്ടുതരം നിയമം പോലീസിലുണ്ടോ എന്ന ന്യായമായ സംശയമാണ് ഈ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies