ഇടതു-വലതു പക്ഷങ്ങള്‍ ഉഴുതുമറിച്ച് അസമത്വത്തിന്റെയും അധര്‍മ്മത്തിന്റെയും വിത്തുപാകിയ കേരള രാഷ്ട്രീയത്തിന് ദിശാമാറ്റം നല്‍കുന്നതാണ് കെ.പി.സി.സി അദ്ധ്യക്ഷനായി വി.എം.സുധീരനെ നിയമിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
Read moreDetailsസി.പി.എമ്മിന്റെ 'വിശ്വരൂപ'മാണ് ടി.പി. കേസ് വിധിയോടെ തെളിയുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം സി.പി. എമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് ഉണ്ടായില്ലെങ്കില്‍ ആയിരക്കണക്കിന് രക്തസാക്ഷികളുടെ കണ്ണീരിലും ചോരയിലും പടുത്തുയര്‍ത്തിയ ഒരു...
Read moreDetailsരാഷ്ട്രീയ കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തുന്ന നേതാക്കള്‍ കല്‍ത്തുറിങ്കിലായാല്‍ അത് കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന്റെ പുതിയൊരു യുഗത്തിനാവും തുടക്കം കുറിക്കുക. കൊല്ലുന്നവര്‍ മാത്രമല്ല കൊല്ലിച്ചവര്‍ക്കും അഴിയെണ്ണേണ്ടിവരുമെന്നുറപ്പായാല്‍ അസഹിഷ്ണുക്കളായ...
Read moreDetailsവിമാനത്താവള നിര്‍മ്മാണത്തിന് നൂറ് ശതമാനവും എതിരായ കാരണങ്ങളാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. എന്നാല്‍ അതുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല.
Read moreDetailsജീവന് നിലനിര്‍ത്താന്‍ ആവശ്യമായ വസ്തുക്കളാണ് വെള്ളവും ആഹാരവും. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഹാരസാധനമായി ഉപയോഗിക്കുന്ന ഉള്ളിയുടെ വില സംബന്ധിച്ചാണ് പരമോന്നത നീതിപീഠത്തിനു മുന്നില്‍ പൊതുതാല്‍പര്യ ഹര്‍ജി വന്നത്.
Read moreDetailsശബരിമലയില്‍ ഇക്കഴിഞ്ഞദിവസം പോലീസ് നടത്തിയ മോശമായ പെരമാറ്റവും ലാത്തിച്ചാര്‍ജ്ജുംമൊക്കെ ഒരു മഹാക്ഷേത്രത്തിന്റെ പരിപാവനതയ്ക്ക് കളങ്കം ചാര്‍ത്തുന്ന അത്യന്തം നികൃഷ്ടമായ നടപടികളാണ്. പമ്പയില്‍ നിന്നു പന്ത്രണ്ടും അതിലധികവും മണിക്കൂറുകള്‍...
Read moreDetailsഉദയഭാനു കടന്നുപോകുമ്പോള്‍ മലയാളിയുടെ മനസില്‍ ആ ഗായകന്‍ നിറഞ്ഞുനില്‍ക്കുന്നത് ഭാവസാന്ദ്രമായ ഒരുപിടി ഗാനങ്ങളിലൂടെയാണ്. ആ ഗാനങ്ങള്‍ക്ക് മരണമില്ല. അതുകൊണ്ടുതന്നെ ഉദയഭാനുവും അമര്‍ത്യനാണ്. ആ മഹാഗായകന്റെ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി...
Read moreDetailsമനുഷ്യക്കുരുതി എവിടെ നടന്നാലും അത് ചെറുക്കപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. എല്ലാജീവനും വിലപ്പെട്ടതാണ്. മുസ്ലീമിന്റെയും സിക്കുകാരന്റെയും ഹിന്ദുവിന്റെയും ജീവന് തുല്യവിലയാണുള്ളത്.
Read moreDetailsഅവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിനുവേണ്ടി ഗുരുവായൂരിലും വൈക്കത്തുമൊക്കെ നടന്ന സത്യാഗ്രഹങ്ങള്‍ക്കു നേതൃത്വം കൊടുത്ത മന്നത്തുപത്മനാഭന്‍ ജന്മം നല്‍കിയ ഒരു പ്രസ്ഥാനത്തിന് ഹിന്ദുസമൂദായത്തിലെ താഴെ തട്ടിലിള്ളവരെ കൂടി ഉയര്‍ത്തുക എന്നത് കാലത്തിന്റെ...
Read moreDetailsജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലേറിയ സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രിക്കുവാനുള്ള അവകാശം കമ്പനികളില്‍ നിന്നും അടിയന്തിരമായി എടുത്തുമാറ്റിയില്ലെങ്കില്‍ ഇത്തരം നടപടികള്‍ ഇനിയും ഉണ്ടാകുമെന്നുറപ്പാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies