ഭാരതം വെളിച്ചമാണ്. ആ വെളിച്ചം കെട്ടാല്‍ ലോകം ഇരുട്ടിലാകും. ഭാരതമെന്ന കെടാവിളക്ക് അണയാതിരിക്കാന്‍ പകരുന്ന നെയ്യാണ് ഓരോ വോട്ടും. ആ ധര്‍മ്മബോധമാകണം ഓരോ ഭാരതീയനും പ്രകടിപ്പിക്കേണ്ടത്.
Read moreDetailsരാജ്യത്ത് ഇന്നലെയുണ്ടായ രണ്ട് വ്യത്യസ്ഥ വിധികളിലൂടെ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന പീഡനത്തിന് ശക്തമായ താക്കീതാണ് നല്‍കിയിരിക്കുന്നത്. മുംബൈയില്‍ ശക്തിമില്‍ കൂട്ട ബലാല്‍സംഗകേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിക്കൊണ്ട് ഭാരതത്തിന്റെ...
Read moreDetailsകേരളത്തിലെ ഹിന്ദുസമൂഹത്തെ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ചരിത്രദൗത്യം ഏറ്റെടുക്കുന്നതിനു പകരം സമദൂരവും ശരിദൂരവുമെന്ന നയം സ്വീകരിച്ചുകൊണ്ട് തങ്ങളുടെ സംഘടനയുടെ താല്പര്യം മാത്രം സംരക്ഷിക്കുക എന്ന സങ്കുചിതചിന്തയിലേക്കാണ് എന്‍എസ്എസും...
Read moreDetailsജനാധിപത്യത്തിന്റെ ശക്തി സ്രോതസ്സായി ധര്‍മ്മവും നീതിയും വര്‍ത്തിക്കുമ്പോഴാണ് ഒരു രാഷ്ട്രം അതിന്റെ പരമവൈഭവത്തിലേക്കുയരുന്നത്. ആ വൈശിഷ്ട്യം ഏത് രാഷ്ട്രീയ പ്രസ്ഥാനം പ്രകടമാക്കുന്നുവോ അവരായിരിക്കും ഭാവി ഭാരതത്തിന്റെ സ്രഷ്ടാക്കള്‍.
Read moreDetailsഇതൊരു ധര്‍മ്മസമരമാണ്. അവിടെ വോട്ടുകൊണ്ടുമാത്രമല്ല, മനസാ വാചാ കര്‍മ്മണാ തങ്ങളുടെ ശക്തിയും ബുദ്ധിയും വിനിയോഗിക്കാന്‍ ഹൈന്ദവ ധര്‍മ്മാനുഷ്ഠാനം ജീവിതവ്രതമാക്കിയ ഒരോ ഹിന്ദുവും ബാധ്യസ്ഥനാണ്.
Read moreDetailsനമ്മുടെ കര്‍മ്മങ്ങള്‍ കണ്ടാണ് മക്കള്‍ നമ്മോടു ചെയ്യേണ്ട കടമകളെക്കുറിച്ച് പഠിക്കുന്നത്. സ്വന്തം കര്‍മ്മം നിറവേറ്റാതെപോകുന്ന മകനോ മകള്‍ക്കോ തങ്ങളുടെ മക്കളില്‍നിന്ന് നന്മ എങ്ങനെയാണ് പ്രതീക്ഷിക്കാന്‍ കഴിയുക. കാലം...
Read moreDetailsഭഗവാനര്‍പ്പിച്ച കാണിക്കയെ എല്ലാനിയമങ്ങളും മറികടന്നുകൊണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിക്കുവാന്‍ ആരു തുനിഞ്ഞാലും അതിന്റെ തിരിച്ചടി അതിശക്തമായിരിക്കും. ഇത് മനസിലാക്കാനുള്ള വിവേകം ഭരണകര്‍ത്താക്കള്‍ പ്രകടിപ്പിച്ചാല്‍ അവര്‍ക്കു നല്ലത്.
Read moreDetailsകാലാകാലങ്ങളില്‍ ആരുമറിയാതെ ആയിരക്കണക്കിനു കോടിരൂപ എഴുതിത്തള്ളാറാണ് പതിവ്. ഇതിലൂടെ രാജ്യത്തിന്റെ പൊതുമുതല്‍ വമ്പന്‍മാരുടെ കീശയ്ക്കുള്ളിലാവുകയാണ്. അതേസമയം പതിനായിരമോ ഒരുലക്ഷമോ വായ്പ എടുക്കുന്നവരെ കുടിശ്ശിഖയുടെ പേരില്‍ നിയമ നടപടികള്‍ക്കു...
Read moreDetailsലോകത്തെമുഴുവന്‍ ഒരു കുടുംബമായി കാണുകയും ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും ശാന്തിഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്ത മഹാദര്‍ശനം പിറന്നത് ഭാരതത്തിലാണ്. ഋഷീശ്വരന്മാര്‍ വര്‍ഷങ്ങള്‍ നീണ്ട കൊടുംതപസ്സിലൂടെ നേടിയ പ്രപഞ്ച സത്യങ്ങള്‍...
Read moreDetailsരാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ ഇത്തരത്തില്‍ ലാഘവത്തോടെ തീരുമാനമെടുക്കുന്നത് തെറ്റായ സൂചനയാണ് സമൂഹത്തിനു നല്‍കുക. നീതിന്യായ വ്യവസ്ഥയോട് ആദരവും കൂറും പുലര്‍ത്തുന്ന ഒരു സര്‍ക്കാരും ഇത്തരം കാര്യങ്ങളില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies