മലേഷ്യന്‍ വിമാനം യുക്രൈനില്‍ തകര്‍ന്ന 298പേര്‍ മരിക്കാനിടയായ സംഭവം ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വിമാനം തകര്‍ന്നതല്ല, മറിച്ച് തകര്‍ക്കുകയായിരുന്നു എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്.
Read moreDetailsവിദ്യാര്‍ത്ഥികളുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം പഠിക്കുക എന്നതുതന്നെയാണ്. ആ ലക്ഷ്യം വിസ്മരിച്ച് സമരത്തിന്റെ പേരില്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളിലൂടെ പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
Read moreDetailsശരിയത്ത് കോടതികള്‍ക്കെതിരായ സുപ്രീംകോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ മുന്നോട്ടു വരണം. എല്ലാവരും ഒരേ സിവില്‍ നിയമത്തിനു കീഴില്‍ വരുമ്പോള്‍...
Read moreDetailsസാര്‍ക്ക് രാഷ്ട്രത്തലവന്‍മാരെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെയും പുതിയ സര്‍ക്കാരിന്റെ ആരോഹണവേളയില്‍ ക്ഷണിച്ചുകൊണ്ട് പുതിയൊരു ചരിത്രത്തിനാണ് മോഡി തുടക്കമിട്ടത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഇങ്ങനെയൊന്നുണ്ടായിട്ടില്ല.
Read moreDetailsഭാരതത്തെ അറിഞ്ഞ, ദരിദ്രനാരായണന്മാരുടെ കണ്ണീരുപ്പു രുചിച്ച മോഡിക്ക് രാഷ്ട്രഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാനാകും. അത് അറിയാനുള്ള ആറാം ഇന്ദ്രിയം മോഡിക്കുണ്ട് എന്നതാണ് ഭാരതത്തിന്റെ പ്രതീക്ഷയും ഭാഗ്യവും.
Read moreDetailsസര്‍വകലാശാല വൈസ് ചാന്‍സലര്‍ പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ പുലര്‍ത്തേണ്ട ധാര്‍മികത ഡോ.വി.സി.ജോര്‍ജ്ജിനുണ്ടായിരുന്നില്ല. താന്‍ ചെയ്തത് തെറ്റാണെന്ന് പിന്നീടെങ്കിലും മനസാക്ഷിയുടെ വെളിച്ചത്തില്‍ ബോധ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇതിനുമുമ്പുതന്നെ സ്ഥാനമൊഴിഞ്ഞ്...
Read moreDetailsജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് യജമാനന്മാര്‍ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ലാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. 'പണത്തിനുമേലെ പരുന്തും പറക്കില്ല' എന്ന സ്ഥിതി ജനാധിപത്യത്തിന് ഭൂഷണമല്ല.
Read moreDetailsമാനവരാശിയുടെ കടുത്ത ശത്രുക്കളാണ് മദ്യവും മയക്കുമരുന്നും. ഇതു തിന്മയുടെ അടയാളമാണ്. അധാര്‍മ്മികതയിലേക്കുള്ള വഴിയും ഇതിലൂടെയാണ് ആരംഭിക്കുന്നത്. മദ്യവിമുക്തമായ ഒരു സമൂഹത്തിലൂടെമാത്രമേ മൂല്യാധിഷ്ഠിതമായ ജീവിതം കരുപ്പിടിപ്പിക്കാനാവൂ.
Read moreDetailsമുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Read moreDetailsകേരളം പലരംഗങ്ങളിലും ലോകനിലവാരത്തിലാണെന്ന് വീമ്പിളക്കുന്നത് ശരിയാണോ എന്നകാര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണ് പരിസരശുചീകരണത്തെയും പരിസ്ഥിതി ബോധത്തെയും സംബന്ധിച്ച മലയാളിയുടെ ചെയ്തികള്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies