രാഷ്ട്രാന്തരീയം

കംബോഡിയയില്‍ തിരക്കില്‍പ്പെട്ട് 345 പേര്‍ മരിച്ചു

കംബോഡിയയില്‍ ജലോത്സവത്തിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് 345 ലധികം പേര്‍ മരിച്ചു. ടോണ്‍ സാപ് നദിക്ക് കുറുകെയുള്ള പാലത്തില്‍ തടിച്ചുകൂടിയവരാണ് തിങ്കളാഴ്ച അര്‍ധരാത്രി ദുരന്തത്തിനിരയായത്. ജലോത്സവം കാണാനെത്തിയ ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റതോടെ...

Read moreDetails

അഫ്‌ഗാനില്‍ പോരാട്ടത്തിന്‌ യുഎസ്‌ സേന സജീവമായി രംഗത്ത്‌

അഫ്‌ഗാനിസ്‌ഥാനില്‍ താലിബാനെതിരെ ഒന്‍പതു വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ ഇതാദ്യമായി യുഎസ്‌ സേന ടാങ്കുകള്‍ വിന്യസിക്കുന്നു. ഇതിനു യുഎസ്‌ - നാറ്റോ സേനാ മേധാവി ജനറല്‍ ഡേവിഡ്‌ പെട്രയസ്‌...

Read moreDetails

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ നാലാം മഹാസമാധി വാര്‍ഷികാചരണം 24,25 തീയതികളില്‍

വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നാലാമത്‌ മഹാസമാധി വാര്‍ഷികാചരണം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം,...

Read moreDetails

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പെരുമാറ്റ ചട്ടം

മൊബൈല്‍ ഫോണ്‍ ഉപയോക്താ ക്കള്‍ക്കായി ഈജിപ്റ്റിലെ ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഫോണ്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പെരുമാറ്റ ചട്ടത്തിന്റെ കാതല്‍....

Read moreDetails

ഏഷ്യന്‍ ഗെയിംസ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക്‌ രണ്ട്‌ വെള്ളി

ഏഷ്യന്‍ ഗെയിംസ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക്‌ രണ്ടു വെള്ളി. 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പുരുഷന്‍മാരുടെ ടീമിനത്തില്‍ ഗഗന്‍ നാരംഗ്‌, അഭിനവ്‌ ബിന്ദ്ര, സഞ്‌ജീവ്‌ രാജ്‌പുത്‌ എന്നിവരടങ്ങിയ ടീമാണ്‌...

Read moreDetails

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്‌ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ചു: ഹിലരി

ഇന്ത്യയ്‌ക്കും അഫ്‌ഗാനിസ്‌ഥാനുമെതിരെ പാക്കിസ്‌ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ചുവെന്നു യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ഹിലരിയുടെ ആരോപണം. ഇന്ത്യയ്‌ക്കെതിരെയും അഫ്‌ഗാനിസ്‌ഥാനെതിരെയും...

Read moreDetails

മ്യാന്‍മറിലെ ജനാധിപത്യ പോരാളി ആങ് സ്യാന്‍ സ്യൂചിയ്ക്ക് മോചനം

മ്യാന്‍മറിലെ ജനാധിപത്യ പോരാളി ആങ് സ്യാന്‍ സ്യൂചിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ പട്ടാള ഭരണകൂടം ഒപ്പിട്ടു. പട്ടാള ഭരണകൂടത്തിന്റെ തലവന്‍ സീനിയര്‍ ജനറല്‍ താന്‍ ഷൂ...

Read moreDetails

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പ്‌ ക്രിക്കറ്റ്‌ അംബാസഡര്‍

2011ല്‍ നടക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ അംബാസഡറായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐസിസി പ്രഖ്യാപിച്ചു.

Read moreDetails

ലോകത്തിലെ ഏറ്റവും ചെറിയ കാര്‍

ലോകത്തിലെ ഏറ്റവും ചെറിയ കാര്‍ ബ്രിട്ടീഷുകാരനായ പെറി വാറ്റ്‌കിന്‍സ്‌ നിര്‍മ്മിച്ചു. 41 ഇഞ്ച്‌ പൊക്കവും, 51 ഇഞ്ച്‌ ഉയരവുമുള്ള ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 60...

Read moreDetails

പിഞ്ചുകുഞ്ഞിനെ അമ്മ വാഷിംഗ്‌ മെഷീനില്‍ ഇട്ട്‌ കൊന്നു

മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ 26കാരിയായ അമ്മ വെറും പത്ത്‌ ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വാഷിംഗ്‌ മെഷീനില്‍ അലക്കുന്ന വസ്‌ത്രങ്ങളോടൊപ്പം ഇട്ട്‌ മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. ലിന്‍സെ ഫിഡിലറാണ്‌...

Read moreDetails
Page 107 of 120 1 106 107 108 120

പുതിയ വാർത്തകൾ