രാഷ്ട്രാന്തരീയം

കാര്‍ഗില്‍ യുദ്ധത്തിന് പിന്നില്‍ മുഷറഫെന്ന് മുന്‍ പാക് ജനറല്‍

കാര്‍ഗില്‍ യുദ്ധത്തിനിടയാക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും കൂട്ടാളികളുമെന്ന് വെളിപ്പെടുത്തല്‍.

Read moreDetails

ലോകത്തിലെ ഏറ്റവും വലിയ വായെന്ന റെക്കോഡുമായി ഫ്രാന്‍സിസ്‌കോ ഡൊമിങ്കോ ഗിന്നസ്‌ ബുക്കില്‍

ലോകത്തിലെ ഏറ്റവും വലിയ വായെന്ന റെക്കോഡുമായി ഗിന്നസ്‌ ബുക്കില്‍ ഇടംപിടിക്കാന്‍ പോവുകയാണ്‌ ഫ്രാന്‍സിസ്‌കോ ഡൊമിങ്കോ. ചില്ലറക്കാരനൊന്നുമല്ല ഈ കക്ഷി. ഒരു കൊക്കോകോള ക്യാനൊക്കെ തന്റെ ആനവായ്‌ക്കുള്ളിലേക്ക്‌ നിഷ്‌പ്രയാസം...

Read moreDetails

ഒരു ബൈക്കില്‍ നാല്‌പത്തിയെട്ടുപേര്‍; മിലിട്ടറി പോലീസിന് ലോകറെക്കോഡ്

ബാംഗ്ലൂര്‍: ഒരു മോട്ടോര്‍സൈക്കിളില്‍ എത്രപേര്‍ക്ക് യാത്രചെയ്യാം? രണ്ട് മുതിര്‍ന്നവര്‍ക്കെന്ന് നിയമം അനുശാസിക്കുന്നെങ്കിലും 48 പേര്‍ ഒരുമിച്ച് യാത്രചെയ്ത് ഇന്ത്യന്‍ കരസേനയിലെ പ്രത്യേക പോലീസ് വിഭാഗം റെക്കോഡിട്ടു. ശനിയാഴ്ച...

Read moreDetails

ഒബാമയ്‌ക്കൊപ്പം 200 വ്യവസായികള്‍; കണ്ണ് ഇന്ത്യയുടെ കമ്പോളത്തില്‍

ന്യൂഡല്‍ഹി: നൂറ്റിഇരുപത് കോടി ജനങ്ങളും മികച്ച സാമ്പത്തികവളര്‍ച്ചയും-ഇന്ത്യന്‍വിപണിയുടെ ഈ സാധ്യതയാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ കമ്പോളം...

Read moreDetails

ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം: വിശദാംശങ്ങള്‍ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. അത് ചുവടെ: നവംബര്‍ 5: ഒബാമ ഇന്ത്യയിലേക്ക് തിരിക്കും നവംബര്‍ 6: മുബൈയിലെത്തും....

Read moreDetails

സുനാമി: ഇന്‍ഡൊനീഷ്യയില്‍ മരണം 300 ആയി

ഇന്‍ഡൊനീഷ്യയിലെ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 300 ആയി. നാനൂറിലേറെപ്പേരെ കാണാതായി. പത്തുഗ്രാമങ്ങള്‍ ഒലിച്ചുപോയി. ആറു വര്‍ഷം മുമ്പ് രണ്ടു ലക്ഷത്തിലേറെപ്പേരുടെ മരണത്തിന് കാരണമായ സുനാമിയുടെ ഉത്ഭവ...

Read moreDetails

ഇന്ത്യ ഒറ്റപ്പെട്ട ഭൂഖണ്‌ഡമായിരുന്നില്ലെന്നതിനു തെളിവുമായി ശാസ്‌ത്രജ്ഞര്‍

അഞ്ചുകോടി വര്‍ഷം മുമ്പ്‌ഇന്ത്യ ഏഷ്യന്‍ വന്‍കരയോടു ചേരാതെ ഒറ്റപ്പെട്ട ഉപഭൂഖണ്‌ഡമായി നിന്നുവെന്ന മുന്‍വാദം ശാസ്‌ത്രലോകം തിരുത്തുന്നു. ഗുജറാത്തിലെ ഒരു ലിഗ്‌നൈറ്റ്‌ഖനിയില്‍ നിന്നു ലഭിച്ച പുതിയ തെളിവുകളാണ്‌ മുന്‍വാദം...

Read moreDetails

ഇന്തോനേഷ്യയില്‍ സുനാമി

സുമാത്രാ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിത്തിരകള്‍ പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ 113 പേരുടെ ജീവന്‍ അപഹരിച്ചു. നൂറു കണക്കിനാളുകളെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു. 2004ല്‍ സുമാത്രാ...

Read moreDetails

മത്സരങ്ങള്‍ പ്രവചിച്ച് ശ്രദ്ധേയനായ നീരാളി വിടവാങ്ങി

ഈവര്‍ഷം ദ ക്ഷിണാഫ്രിക്കയില്‍ ന ടന്ന ലോകകപ്പ്‌ ഫുട്‌ബോളില്‍ ജര്‍മനി പങ്കെടുത്ത മത്സരങ്ങളുടെയും ഫൈനലിന്റെയും ഫലം കൃത്യമായി പ്രവചിച്ച്‌ ലോക ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടരവയസുകാരന്‍ പോള്‍ എന്ന...

Read moreDetails
Page 108 of 120 1 107 108 109 120

പുതിയ വാർത്തകൾ