ഇന്‍ഡൊനീഷ്യയിലെ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 300 ആയി. നാനൂറിലേറെപ്പേരെ കാണാതായി. പത്തുഗ്രാമങ്ങള്‍ ഒലിച്ചുപോയി. ആറു വര്‍ഷം മുമ്പ് രണ്ടു ലക്ഷത്തിലേറെപ്പേരുടെ മരണത്തിന് കാരണമായ സുനാമിയുടെ ഉത്ഭവ...
Read moreDetailsഅഞ്ചുകോടി വര്‍ഷം മുമ്പ്‌ഇന്ത്യ ഏഷ്യന്‍ വന്‍കരയോടു ചേരാതെ ഒറ്റപ്പെട്ട ഉപഭൂഖണ്‌ഡമായി നിന്നുവെന്ന മുന്‍വാദം ശാസ്‌ത്രലോകം തിരുത്തുന്നു. ഗുജറാത്തിലെ ഒരു ലിഗ്‌നൈറ്റ്‌ഖനിയില്‍ നിന്നു ലഭിച്ച പുതിയ തെളിവുകളാണ് മുന്‍വാദം...
Read moreDetailsസുമാത്രാ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിത്തിരകള്‍ പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ 113 പേരുടെ ജീവന്‍ അപഹരിച്ചു. നൂറു കണക്കിനാളുകളെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2004ല്‍ സുമാത്രാ...
Read moreDetailsഈവര്‍ഷം ദ ക്ഷിണാഫ്രിക്കയില്‍ ന ടന്ന ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനി പങ്കെടുത്ത മത്സരങ്ങളുടെയും ഫൈനലിന്റെയും ഫലം കൃത്യമായി പ്രവചിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടരവയസുകാരന്‍ പോള്‍ എന്ന...
Read moreDetailsചിലിയിലെ ഖനിയില്‍ നിന്ന് രക്ഷപ്പെട്ടവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും തമ്മില്‍ നടന്ന സൗഹൃദഫുട്‌ബോള്‍ മത്സരത്തില്‍ രക്ഷപ്പെട്ടവര്‍ തോറ്റു. സാന്റിയാഗോ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍...
Read moreDetailsജപ്പാനുമായി സൈനികേതര ആണവക്കരാര്‍ ഒപ്പുവെക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വ്യക്തമാക്കി. മൂന്നു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ പദ്ധതികള്‍ സംബന്ധിച്ച് ജപ്പാനിലുള്ള...
Read moreDetailsസ്വന്തം അനാഥത്വത്തില്‍ നിന്നും ജീവിതദുരിതങ്ങളില്‍ നിന്നും തീജ്വാലകളുയരുന്ന കവിതകള്‍ കുറിച്ചെടുത്തു മലയാളസാഹിത്യത്തിനു സമര്‍പ്പിച്ചു സ്വവഴിയെ നടന്നുപോയ എ.അയ്യപ്പന്റെ വിയോഗത്തില്‍ മലയാളവേദി അനുശോചിച്ചു. കണ്ണീരും, ചിരിയും, വിശപ്പും, അറ്റുപോയ...
Read moreDetailsലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരന്‍ ബ്രസീലിന്റെ `കറുത്ത മുത്ത് കിങ് പെലെയ്‌ക്ക് ഇന്ന് 70 വയസ്സ്. 1940 ഒക്‌ടോബര്‍ 23നു ട്രെസ് കോറസ്യൂസ് നഗരത്തില്‍ ജനിച്ച...
Read moreDetailsഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗള്‍ഫ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍നിന്ന് പ്രവാസികളുടെ പണമൊഴുക്ക് കുറഞ്ഞതായി സൂചന. അതേസമയം, ഇതേ രീതിയില്‍ നിരക്ക് വന്‍ തോതില്‍...
Read moreDetailsവാഷിംഗ്ടണ്‍: അല്‍ഖാഇദ നേതാവ് പെന്റഗണില്‍ നടന്ന സൗഹൃദ വിരുന്നില്‍ പങ്കെടുത്തതായി യു.എസ് മിലിട്ടറി വ്യക്തമാക്കി. അന്‍വര്‍ അല്‍ അവ്‌ലാഖി എന്ന യമന്‍-അമേരിക്കന്‍ മതപണ്ഡിതനാണ് പ്രതിരോധ സെക്രട്ടറിയുടെ സല്‍ക്കാരത്തില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies