രാഷ്ട്രാന്തരീയം

ചൈനയിലെ ഖനിയപകടത്തില്‍ 37-പേരും മരിച്ചു

ബെയ്ജിങ്: ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ കാണാതായ 37 പേരും മരിച്ചതായി സ്ഥിരീകരിച്ചു. യൂഷൂ നഗരത്തിനടുത്തുള്ള ഖനീമുഖം ശനിയാഴ്ചായണ് സ്‌ഫോടത്തെത്തുടര്‍ന്ന് തകര്‍ന്നത്. 276 തൊഴിലാളികള്‍...

Read moreDetails

24 മണിക്കൂറിനിടെ ഒരാള്‍ക്ക് രണ്ടു വിവാഹം

മുള്‍ട്ടാന്‍: 24 മണിക്കൂറുനികം രണ്ടുപേരെ വിവാഹം ചെയ്യാനുള്ള 23 വയസ്സുള്ള പാക് യുവാവിന്റെ തീരുമാനം  മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായി. കുടുംബ താല്‍പര്യവും താന്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച...

Read moreDetails

മ്യാന്‍മര്‍ തെരഞ്ഞെടുപ്പ്: വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

യാംഗോന്‍: നവംബര്‍ ഏഴിന് നടക്കുന്ന മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പട്ടാള ഭരണകൂടവും തെരഞ്ഞെടുപ്പ് കമീഷനും വ്യക്തമാക്കി. വിദേശ മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മറിലെ തെരഞ്ഞെടുപ്പ്...

Read moreDetails

എന്‍ഡോസള്‍ഫാന്‍ ലോക വ്യാപകമായി നിരോധിച്ചേക്കും

ജനീവ: മനുഷ്യരിലും ജീവജാലങ്ങളിലും മാരക രോഗങ്ങളുണ്ടാക്കുന്ന കീടനാശിനി എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കാന്‍ കഴിഞ്ഞ ദിവസം സമാപിച്ച സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ നിര്‍ദേശം. കീടനാശിനികളെ സംബന്ധിച്ച...

Read moreDetails

നാല് ലക്ഷം രഹസ്യങ്ങളുമായി വിക്കിലീക്‌സ് വരുന്നു

ലണ്ടന്‍: രഹസ്യരേഖകള്‍ പുറത്തുവിട്ട് അമേരിക്കക്ക് തലവേദനയായ വിക്കിലീക്‌സ് നാലു ലക്ഷത്തോളം പുതിയ അമേരിക്കന്‍ രഹസ്യരേഖകള്‍ പുറത്തുവിടാന്‍ തയാറെടുക്കുന്നു. ഇതില്‍ ഇറാഖ് യുദ്ധവും പെന്റഗണ്‍ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളുമാണുള്ളതെന്ന്...

Read moreDetails

യോഗയ്‌ക്കെതിരെ പാസ്‌റ്ററുടെ പ്രസ്‌താവന വിവാദമാകുന്നു

യോഗ ദുഷ്‌ടശക്‌തികളുടേതെന്ന വാദവുമായി അമേരിക്കന്‍ പാസ്‌റ്റര്‍. മാഴ്‌സ്‌ ഹില്‍ പള്ളിയിലെ പാസ്‌റ്റര്‍ മാര്‍ക്ക്‌ ഡ്രിക്കോള്‍സാണ്‌ വിവാദ പരാമര്‍ശം നടത്തിയത്‌.

Read moreDetails

ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി

ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വതനിരയ്ക്ക് അപ്പുറവുമിപ്പുറവുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് തുരങ്കത്തിന് 57 കിലോമീറ്ററാണ് ദൈര്‍ഘ്യം.

Read moreDetails

പാകിസ്താനില്‍ വംശീയസംഘര്‍ഷത്തില്‍ 25 മരണം

പാകിസ്താനിലെ കറാച്ചിയിലുണ്ടായ വംശീയസംഘര്‍ഷത്തില്‍ 25 പേര്‍ മരിച്ചു. 1947-ല്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരും ഖൈബര്‍-പഖ്തുന്‍ഖ്വായില്‍ നിന്ന് കുടിയേറിയവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഞായറാഴ്‌ച ആശ്രമാധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കും.

Read moreDetails

മൂന്ന് ഖനി തൊഴിലാളികള്‍ ആസ്​പത്രി വിട്ടു

കോപ്പിയാപ്പോ: ചിലിയിലെ ഖനിയില്‍ നിന്ന് ഫീനിക്‌സ് പേടകത്തിലൂടെ ആദ്യം പുറത്തുവന്ന ഫ്‌ളോറന്‍ഷ്യോ ആവലോസ്, ജുവാന്‍ ഇല്ലാനസ്, കാര്‍ലോസ് മാമനി എന്നിവര് ആസ്​പത്രി വിട്ടു. ഖനിയില്‍ നിന്ന് രക്ഷപ്പെടുത്തിയ...

Read moreDetails
Page 110 of 120 1 109 110 111 120

പുതിയ വാർത്തകൾ