രാഷ്ട്രാന്തരീയം

ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി

ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വതനിരയ്ക്ക് അപ്പുറവുമിപ്പുറവുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് തുരങ്കത്തിന് 57 കിലോമീറ്ററാണ് ദൈര്‍ഘ്യം.

Read moreDetails

പാകിസ്താനില്‍ വംശീയസംഘര്‍ഷത്തില്‍ 25 മരണം

പാകിസ്താനിലെ കറാച്ചിയിലുണ്ടായ വംശീയസംഘര്‍ഷത്തില്‍ 25 പേര്‍ മരിച്ചു. 1947-ല്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരും ഖൈബര്‍-പഖ്തുന്‍ഖ്വായില്‍ നിന്ന് കുടിയേറിയവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഞായറാഴ്‌ച ആശ്രമാധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കും.

Read moreDetails

മൂന്ന് ഖനി തൊഴിലാളികള്‍ ആസ്​പത്രി വിട്ടു

കോപ്പിയാപ്പോ: ചിലിയിലെ ഖനിയില്‍ നിന്ന് ഫീനിക്‌സ് പേടകത്തിലൂടെ ആദ്യം പുറത്തുവന്ന ഫ്‌ളോറന്‍ഷ്യോ ആവലോസ്, ജുവാന്‍ ഇല്ലാനസ്, കാര്‍ലോസ് മാമനി എന്നിവര് ആസ്​പത്രി വിട്ടു. ഖനിയില്‍ നിന്ന് രക്ഷപ്പെടുത്തിയ...

Read moreDetails

ചിലി ദൗത്യം പരിപൂര്‍ണവിജയം; എല്ലാപേരെയും രക്ഷപെടുത്തി

ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന്‌ വിജയകരമായ സമാപിച്ചു. ചിലിയിലെ സാന്‍ജോസ്‌ ഖനിയില്‍ കുടുങ്ങിയ 33 പേരെയും അതി സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിച്ചു. ലൂയിസ്‌ ഉര്‍സ എന്ന...

Read moreDetails

ചിലി ഖനിദൗത്യം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചിലിയിലെ സാന്‍ജോസില്‍ അറ്റക്കാമ മരുഭൂമിയിലെ ഖനിക്കുള്ളില്‍ 2,041 അടി താഴെ ഒരു കുടുസുമുറിയിലെ ഇരുട്ടില്‍ 70 ദിവസമായി കുടുങ്ങിക്കിടന്ന 33 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. ഇതിനോടകം...

Read moreDetails

ഉക്രെയ്‌നില്‍ ട്രെയിനും ബസ്സും കൂട്ടിയിച്ച് 40 പേര്‍ മരിച്ചു

കീവ്: ഉക്രെയ്‌നില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു. ഉക്രയ്‌നിലെ നിപ്രോപെട്രോവ്‌സ്‌ക് പ്രവിശ്യയിലെ ക്രിവോയ് റോഗ് പട്ടണത്തിലാണ് അപകടമുണ്ടായത്. ട്രെയിന്‍ സിഗ്നല്‍ ശ്രദ്ധിക്കാതെ ബസ് ഡ്രെവര്‍...

Read moreDetails

വിവാദ അവതാരകന്‍ പോള്‍ ഹെന്റി രാജിവച്ചു

ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ അപഹസിച്ചതിനെത്തുടര്‍ന്ന്‌ വിവാദത്തിലായ ന്യൂസീലന്‍ഡ്‌ ടിവി അവതാരകന്‍ പോള്‍ ഹെന്റി രാജിവച്ചു. ടെലിവിഷന്‍ ന്യൂസീലന്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ റിക്‌ എല്ലിസ്‌ രാജിക്കത്ത്‌ സ്വീകരിച്ചതായി...

Read moreDetails

അമൃതാ ആസ്‌പത്രിയുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം കൈകോര്‍ക്കുന്നു

ഏഷ്യയിലെ പ്രമുഖ സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കുവൈത്ത് ആരോഗ്യമന്ത്രാലയവും കുവൈത്ത് സര്‍വകലാശാലയുമായി സഹകരിക്കുന്നു.

Read moreDetails

ഇന്നു ലോക തപാല്‍ ദിനം ഇന്നു ലോക തപാല്‍ ദിനം

രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരം 1874 മുതലാണ്‌ ഒക്‌ടോബര്‍ ഒന്‍പത്‌ ലോക തപാല്‍ ദിനമായി ആചരിക്കുന്നത്‌. ഇന്ത്യയില്‍ ദേശീയ തപാല്‍ ദിനം ഒക്‌ടോബര്‍ പത്താണ്‌. തപാല്‍...

Read moreDetails
Page 111 of 121 1 110 111 112 121

പുതിയ വാർത്തകൾ