രാഷ്ട്രാന്തരീയം

ടൈറ്റാനിക്‌ മുങ്ങിയത്‌ കപ്പിത്താന്റെ പിഴവു മൂലമെന്ന്‌

നാവികരുടെ പിഴവാണ്‌ ടൈറ്റാനിക്‌ കപ്പല്‍ ദുരന്തത്തിനിടയാക്കിയതെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. ദുരന്തത്തെക്കുറിച്ചു വിവരിക്കുന്ന പുതിയ പുസ്‌തകം ഗുഡ്‌ ആസ്‌ ഗോള്‍ഡിലാണ്‌ ഈ അവകാശവാദമെന്നു ലണ്ടനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ടു...

Read more

ഗെയിംസില്‍ പങ്കെടുക്കാന്‍ താരങ്ങളെ നിര്‍ബന്ധിക്കില്ല: ന്യൂസിലന്‍ഡ്‌

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കാന്‍ അത്‌ലറ്റുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും പങ്കെടുക്കാത്തവരെ താന്‍ പിന്തുണയ്‌ക്കുകയാണന്നും ന്യൂസിലന്‍ഡ്‌ പ്രധാനമന്ത്രി ജോണ്‍ കീ. അത്‌ലറ്റുകള്‍ക്ക്‌ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം.

Read more

കശ്മീരിലെ അക്രമം അവസാനിപ്പിക്കണം: ബാന്‍ കി മൂണ്‍

ജമ്മുകശ്‌മീരിലെ സംഘര്‍ഷം ഏത്രയും വേഗം അവസാനിപ്പിക്കണമെന്നും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. കശ്‌മീരിലുണ്ടായ സംഭവങ്ങളില്‍ സെക്രട്ടറി ജനറല്‍...

Read more

പാക്ക്‌ പ്രളയം: യുഎന്‍ 160 കോടി ഡോളര്‍ ആവശ്യപ്പെട്ടു

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പാക്കിസ്‌ഥാനിലെ ജനതയെ സഹായിക്കാന്‍ 160 കോടി ഡോളര്‍ കൂടി വേണമെന്ന്‌ ഐക്യരാഷ്‌ട്രസഭ രാജ്യാന്തര സമൂഹത്തോട്‌ ആവശ്യപ്പെട്ടു. രാജ്യം ഇതുവരെ നേരിട്ടിട്ടുളളതില്‍ വച്ച്‌ ഏറ്റവും...

Read more

ഷാര്‍ജയില്‍ ബസ്‌ മറിഞ്ഞ്‌ മലയാളികള്‍ക്കു പരുക്ക്‌

സിറ്റി സെന്ററിനു സമീപം യുണൈറ്റഡ്‌ അറബ്‌ ബാങ്കിന്റെ മുന്‍പില്‍ ബസ്‌ മറിഞ്ഞ്‌ മലയാളികളടക്കം ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. അല്‍ ജുബൈല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നു അബുദാബിയിലേക്കു പുറപ്പെട്ട...

Read more

ഖനിയില്‍ കുടുങ്ങിയവര്‍ക്ക്‌ നവംബറില്‍ പുറത്തെത്താം

സാന്തിയാഗോ: ചിലിയിലെ കാപ്പിയാപ്പോ ഖനിയില്‍ കഴിഞ്ഞ മാസം അഞ്ചിനുണ്ടായ അപകടത്തില്‍ കുടുങ്ങിപോയവര്‍ക്ക്‌ നവംബറില്‍ പുറത്തെത്താമെന്ന്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍ക്കുന്ന എഞ്ചിനിയര്‍ റെനെ അഗുയ്‌ലാര്‍. നാല്‍പത്തിയൊന്ന്‌ ദിവസം മുമ്പാണ്‌...

Read more

ഇന്ത്യയില്‍നിന്നുള്ള വെല്ലുവിളി നേരിടാന്‍ ഒബാമ ആഹ്വാനം ചെയ്‌തു

മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ബാംഗ്ലൂരില്‍നിന്നും ചൈനയിലെ ബെയ്‌ജിങ്ങില്‍നിന്നുമുള്ള വെല്ലുവിളി നേരിടാന്‍ സജ്ജരാകണമെന്ന്‌ യു.എസ്‌. പ്രസിഡന്‍റ്‌ ബരാക്‌ ഒബാമ അമേരിക്കയിലെ വിദ്യാര്‍ഥികളോട്‌ ആഹ്വാനം ചെയ്‌തു.

Read more

രാഷ്‌ട്രപതി ലാവോസിലേക്ക്‌

ലാവോസ്‌, കംബോഡിയ എന്നീ രാജ്യങ്ങളിലെ പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു യാത്രതിരിക്കും. പ്രസിഡന്റ്‌ ചൗമലി സയോസോണിന്റെ ക്ഷണ പ്രകാരമാണ്‌ പ്രതിഭാ പാട്ടീല്‍ ലാവോസ്‌...

Read more

സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി

നെയ്‌റോബി: പതിനെട്ടു ജീവനക്കാരുമായി പോകുകയായിരുന്ന കപ്പല്‍ ഏദന്‍ കടലിടുക്കില്‍ സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മാള്‍ട്ര പതാക ചുറ്റിയിരുന്ന കപ്പലില്‍ 15 ജോര്‍ജിയ വംശജരും മൂന്നു തുര്‍ക്കി വംശജരും...

Read more
Page 112 of 120 1 111 112 113 120

പുതിയ വാർത്തകൾ