സാന്തിയാഗോ: ചിലിയിലെ കാപ്പിയാപ്പോ ഖനിയില്‍ കഴിഞ്ഞ മാസം അഞ്ചിനുണ്ടായ അപകടത്തില്‍ കുടുങ്ങിപോയവര്‍ക്ക് നവംബറില്‍ പുറത്തെത്താമെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്ന എഞ്ചിനിയര്‍ റെനെ അഗുയ്‌ലാര്‍. നാല്‍പത്തിയൊന്ന് ദിവസം മുമ്പാണ്...
Read moreDetailsമികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ബാംഗ്ലൂരില്‍നിന്നും ചൈനയിലെ ബെയ്‌ജിങ്ങില്‍നിന്നുമുള്ള വെല്ലുവിളി നേരിടാന്‍ സജ്ജരാകണമെന്ന് യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമ അമേരിക്കയിലെ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്‌തു.
Read moreDetailsലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിലെ പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു യാത്രതിരിക്കും. പ്രസിഡന്റ് ചൗമലി സയോസോണിന്റെ ക്ഷണ പ്രകാരമാണ് പ്രതിഭാ പാട്ടീല്‍ ലാവോസ്...
Read moreDetailsനെയ്‌റോബി: പതിനെട്ടു ജീവനക്കാരുമായി പോകുകയായിരുന്ന കപ്പല്‍ ഏദന്‍ കടലിടുക്കില്‍ സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മാള്‍ട്ര പതാക ചുറ്റിയിരുന്ന കപ്പലില്‍ 15 ജോര്‍ജിയ വംശജരും മൂന്നു തുര്‍ക്കി വംശജരും...
Read moreDetailsചിലിയിലെ കോപ്പിയാപ്പോ ഖനിയില്‍ 688 മീറ്റര്‍ ആഴത്തില്‍ ഒരുമാസമായി കുടുങ്ങിക്കിടക്കുന്ന 33 പേരെക്കുറിച്ച് സിനിമ വരുന്നു. പ്രശസ്ത സംവിധായകന്‍ റോഡ്രിഗോ ഓര്‍ട്ടുസറാണ് സിനിമയെടുക്കാന്‍ ഒരുങ്ങുന്നത്. സിനിമാ പ്രദര്‍ശനത്തില്‍...
Read moreDetailsചൈനയിലെ 500 മുന്‍നിര കമ്പനികള്‍ ഈ വര്‍ഷം സ്വന്തമാക്കിയത് 1,69,000 പേറ്റന്റ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13.3 ശതമാനം കൂടുതല്‍ പേറ്റന്റുകള്‍ ഈ വര്‍ഷം ചൈന സ്വന്തമാക്കിയതായി ‘ചൈന...
Read moreDetailsലെയ്സസ്റ്ററിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹരേകൃഷ്ണ ക്ഷേത്രത്തില്‍ സ്ഫോടനം. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ക്ഷേത്രം ഭാഗികമായി തകര്‍ന്നു. നാല് അനുയായികള്‍ക്ക് പരുക്ക് പറ്റി.
Read moreDetailsചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് സൂചന. രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഉപകരണത്തിന്റെ ഷാഫ്റ്റ് തകരാറിലാകുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നത്.
Read moreDetailsലണ്ടന്‍: ലോര്‍ഡ് ടെസ്റ്റില്‍ ഒത്തുകളിനടന്നെന്ന ആരോപണത്തില്‍ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പാകിസ്താന്‍ ഉത്തരവിട്ടു.
Read moreDetails  © Punnyabhumi Daily 
Tech-enabled by Ananthapuri Technologies 
 © Punnyabhumi Daily 
Tech-enabled by Ananthapuri Technologies